കുറച്ചലക്കണ്ടി അബ്ദുല്ലകുട്ടി ഹാജി( 87 )നിര്യാതനായി.
കാഞ്ഞിരോട്. ചക്കരക്കൽ റോഡിൽ മക്ക പള്ളിക്ക് സമിപം സി. പി.കെ മൻസലിൽ താമസിക്കുന്ന കുറച്ചലക്കണ്ടി അബ്ദുല്ലകുട്ടി ഹാജി( 87 )നിര്യാതനായി. ദിർഘകാലം മസ്ക്കത്തിൽ ബിസ്സ്നസ്കാരനായിരുന്ന.ഭാര്യ, കദീജ കാഞ്ഞിരോട്. മക്കൾ , ഷംസുദീൻ (കേരള പോലീസ് )ഷമീർ(ബിസിനസ് )ഷാഹിദ, ഫൗസിയ.ഇരുവരും (കാഞ്ഞിരോട് )ജമാതാക്കൾ ഇസ്മായിൽ(ഒമാൻ )ഹാരിസ് മാസ്റ്റർഎടയന്നൂർ ജസീല ചെറിയ വളപ്പ്,ഫസീഹ (കാഞ്ഞിരോട്). സഹോദരങൾ. കുഞ്ഞി മുഹമ്മദ്,കുട്ട്യേലി, മൊയ്തു (കൂടാളി ) ആസിയ പരേതരായ നബീസ, ആമീന. ഫാത്തിമ, കുഞ്ഞാതു,കബർ അടക്കം ഉച്ചക്ക് 1 മണിക്ക് കാഞ്ഞിരോട് പഴയ പള്ളി കബർ സ്ഥാനിൽ.
Date 12/08/24
Time. 4.30.A. M
STORY HIGHLIGHTS:Abdullakutty Haji (87) passed away at Kudalakandi.