തിരുവനന്തപുരം:എഐ ക്യാമറ നിയമലംഘനങ്ങള്‍ക്ക് പിഴത്തുകയായി പിരിഞ്ഞു കിട്ടാനുള്ളത് 374 കോടി രൂപ എഐ ക്യാമറ നിയമലംഘനങ്ങള്‍ക്ക് പിഴത്തുകയായി പിരിഞ്ഞു കിട്ടാനുള്ളത് 374 കോടി രൂപ. നിയമലംഘനങ്ങള്‍ കണ്ടെത്തിയ 89 ലക്ഷം കേസില്‍ നോട്ടീസ് അയച്ചതില്‍ 33 ലക്ഷം നോട്ടീസിലാണ് പിഴ അടച്ചത്.
വയനാട് ദുരിതാശ്വാസം നിഷേധിക്കുന്ന കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍. വയനാട് ദുരിതാശ്വാസത്തിന് കേന്ദ്രം പ്രത്യേക സഹായം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. സംസ്ഥാന സർക്കാർ നല്‍കിയ മൂന്ന് അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുത്തില്ലെന്നും തീവ്രസ്വഭാവമുള്ള ദുരന്തമെന്ന്
കിടിലൻ ഫീച്ചറുകളുമായി ഒരു പുതിയ വിവോ 5ജി സ്മാർട്ട്ഫോണ്‍ പിറന്നുവീണിരിക്കുന്നു. 30000 രൂപയില്‍ താഴെ വിലയില്‍ നല്ലൊരു സ്മാർട്ട്ഫോണ്‍ തേടുന്നവരെ ലക്ഷ്യമിട്ടുകൊണ്ട് വിവോ T3 പ്രോ 5G എന്ന പുത്തൻ സ്മാർട്ട്ഫോണ്‍ മോഡലാണ് വിവോ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട
പരസ്യരഹിത ഉള്ളടങ്ങള്‍ക്ക് വേണ്ടിയുള്ള വ്യക്തിഗത, ഫാമിലി സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളുടെ നിരക്ക് കുത്തനെ കൂട്ടി ഗൂഗിളിന്റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബ്. ചില പ്ലാനുകളുടെ വർധന നിസ്സാരമാണെങ്കിലും മറ്റുള്ളവയ്ക്ക് അവയുടെ നിരക്ക് യഥാർത്ഥ വിലയേക്കാള്‍ ഗണ്യമായി കൂടുതലാണ്. പ്രതിമാസം 129 രൂപ ആയിരുന്ന
എക്സിന്റെ പ്രവർത്തനം ലോകമെമ്ബാടും തടസ്സപ്പെട്ടു. പ്ലാറ്റ്‌ഫോം പ്രവർത്തന രഹിതമാണെന്ന് ആയിരക്കണക്കിന് വരുന്ന ഉപയോക്താക്കള്‍ പരാതിപ്പെട്ടു. കണ്ടന്റ് പോസ്റ്റ് ചെയ്യാനും ഫീഡ് റീ ഫ്രഷ് ചെയ്യാനും കഴിയുന്നില്ലെന്നാണ് ഉപയോക്താക്കള്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇന്ന് രാവിലെ ഒൻപത് മണിക്ക് ശേഷമാണ് എക്സ് പ്രവർത്തനരഹിതമായത്. യുഎസില്‍