തിരുവനന്തപുരം:എഐ ക്യാമറ നിയമലംഘനങ്ങള്‍ക്ക് പിഴത്തുകയായി പിരിഞ്ഞു കിട്ടാനുള്ളത് 374 കോടി രൂപ എഐ ക്യാമറ നിയമലംഘനങ്ങള്‍ക്ക് പിഴത്തുകയായി പിരിഞ്ഞു കിട്ടാനുള്ളത് 374 കോടി രൂപ. നിയമലംഘനങ്ങള്‍ കണ്ടെത്തിയ 89 ലക്ഷം കേസില്‍ നോട്ടീസ് അയച്ചതില്‍ 33 ലക്ഷം നോട്ടീസിലാണ് പിഴ അടച്ചത്.
വയനാട് ദുരിതാശ്വാസം നിഷേധിക്കുന്ന കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍. വയനാട് ദുരിതാശ്വാസത്തിന് കേന്ദ്രം പ്രത്യേക സഹായം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. സംസ്ഥാന സർക്കാർ നല്‍കിയ മൂന്ന് അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുത്തില്ലെന്നും തീവ്രസ്വഭാവമുള്ള ദുരന്തമെന്ന്
ഡൽഹി:20 പാട്ടുകള്‍ വരെ ഒരു റീലില്‍ ചേര്‍ക്കാനുള്ള മള്‍ട്ടിപ്പിള്‍ ഓഡിയോ ട്രാക്ക്‌സ് സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇങ്ങനെ നിര്‍മിക്കുന്ന റീല്‍സിന്റെ ഓഡിയോ പിന്നീട് മറ്റ് റീലുകള്‍ ഉപയോഗിക്കുന്നതിനായി സേവ് ചെയ്തുവെക്കുകയും ചെയ്യാം. ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരിയാണ് ഈ വിവരം പങ്കുവെച്ചത്.
ജനപ്രിയ ഭക്ഷണ വിതരണ അപ്ലിക്കേഷൻ ആണ് സൊമാറ്റോ. ഇപ്പോഴിതാ പുത്തൻ ഫീച്ചർ അവതരിപ്പിച്ച എത്തിയിരിക്കുകയാണ് സൊമാറ്റോ. ഇതോടെ ഗ്രൂപ്പ് ഓർഡറിങ് അനായാസം നടത്താം.പുത്തന്‍ ഫീച്ചര്‍ സൊമാറ്റോയില്‍ ഉടനടി ലഭ്യമാകും എന്നും സൊമാറ്റോ സിഇഒ അറിയിച്ചു. ഗ്രൂപ്പ് ഓര്‍ഡര്‍ വരുന്നതോടെ ഈ പ്രക്രിയ
ഡൽഹി:നിരവധി ഉപയോക്താക്കള്‍ പൊതുമേഖല സ്ഥാപനമായ ബിഎസ്‌എന്‍എല്ലിലേക്ക് ചുവട് മാറ്റിയിരുന്നു. മൊബൈല്‍ താരിഫ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചുള്ള കമ്ബനികളുടെ തീരുമാനത്തിന് പിന്നാലെ രണ്ടാം സിം പതിനായിരക്കണക്കിന് ആളുകളാണ് ബിഎസ്‌എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്തത്. ഇതിലെ അപകടം മനസ്സിലാക്കി കുറഞ്ഞ നിരക്കില്‍ പ്ലാനുകള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയത് അംബാനിയുടെ