തളിപ്പറമ്പ: മസ്കറ്റ് കെ. എം. സി. സി. തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിലെ വിവിധ വാർഡുകളിലെ നിർധനരായ രോഗികൾക്കുള്ള ചികിത്സാ സഹായങ്ങൾ വിതരണം ചെയ്തു. നന്മ ഓഡിറ്റോറിയത്തിൽ നടന്ന മസ്കറ്റ് പ്രവാസി കൂട്ടായ്മ കുടുംബ സംഗമത്തിൽ വെച്ച് നടന്ന ചടങ്ങിൽ
കൊച്ചി:𝒉𝒕𝒕𝒑𝒔://𝒅𝒂𝒊𝒍𝒚𝒏𝒆𝒘𝒔𝒍𝒊𝒗𝒆.𝒊𝒏/ കൊച്ചി നഗരസഭയിലെ ബില്‍ഡിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥ സ്വപ്ന കൈക്കൂലി പണവുമായി വിജിലന്‍സ് പിടിയില്‍. കെട്ടിട പെര്‍മിറ്റ് നല്‍കുന്നതിന് ആവശ്യപ്പെട്ട കൈകൂലി മേടിക്കവെയാണ് സ്വപ്ന വലയിലായത്. വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ ആണ് സ്വപ്ന. കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കാന്‍
പ്രമുഖ ടെക് കമ്പനിയായ ആപ്പിള്‍ ഈ വര്‍ഷം കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. അത്യാധുനിക എം4, എം4 പ്രോ ചിപ്പുകള്‍ക്കൊപ്പം മാക് മിനി എന്ന പേരില്‍ കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കാനാണ് പദ്ധതി. 2010 ന് ശേഷമുള്ള ആദ്യത്തെ പ്രധാന ഡിസൈന്‍ മാറ്റമായിരിക്കും