സൗദി സൂപ്പര്‍ കപ്പ് കിരീടം അല്‍ ഹിലാല്‍ സ്വന്തമാക്കി
സൗദി സൂപ്പര്‍ കപ്പ് കിരീടം അല്‍ ഹിലാല്‍ സ്വന്തമാക്കി. ഇന്നലെ നടന്ന ഫൈനലില്‍ അല്‍ നസറിനെ തകര്‍ത്താണ് അല്‍ ഹിലാല്‍ കിരീടം സ്വന്തമാക്കിയത്. STORY HIGHLIGHTS:Al Hilal won the Saudi Super Cup title
സൗദി സൂപ്പര്‍ കപ്പ് കിരീടം അല്‍ ഹിലാല്‍ സ്വന്തമാക്കി. ഇന്നലെ നടന്ന ഫൈനലില്‍ അല്‍ നസറിനെ തകര്‍ത്താണ് അല്‍ ഹിലാല്‍ കിരീടം സ്വന്തമാക്കിയത്. STORY HIGHLIGHTS:Al Hilal won the Saudi Super Cup title
തളിപ്പറമ്പ്: വയനാടിന്റെ കണ്ണീരൊപ്പാന്‍ വ്യത്യസ്തമായ രീതിയില്‍ ഫണ്ട് ശേഖരരിച്ച് യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി മാതൃകയായി. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച മുപ്പത് വീടുകള്‍, മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കല്‍, അമ്പത് വീടുകളിലേക്കുള്ള സാധന സാമഗ്രികള്‍ എന്നിവ ഏറ്റെടുത്തത് ആരംഭിച്ച ഫണ്ടിലേക്കുള്ള പണം സ്വരൂപിക്കുന്നതിനായിട്ടാണ് യൂത്ത് കോണ്‍ഗ്രസ്സ് പുതിയ മാര്‍ഗ്ഗം തേടിയത്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 8 ന് തളിപ്പറമ്പ് ക്ലാസ്സിക് സിനിമ തിയേറ്ററുമായി കൈകോര്‍ത്ത് ജീത്തു ജോസഫ് […]
പാപ്പിനിശേരി ദേശസേവ സ്പോർട്സ് ക്ലബ് 50000/രൂപ കൈമാറി DYFi വയനാട്ടിലെ ദുരിത ബാധിതർക്ക് നിർമിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണ ചിലവിലേക്ക് പാപ്പിനിശേരി ദേശസേവ സ്പോർട്സ് ക്ലബ് നൽകുന്ന 50000/രൂപ ക്ലബ് സെക്രട്ടറി കെ പി വിവേകിൽ നിന്നും ഏറ്റുവാങ്ങി STORY HIGHLIGHTS:Papinissery Desaseva Sports Club handed over 50000/Rs
തളിപ്പറമ്പ്: സി.കെ.പി.പത്മനാഭന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് നേതൃത്വം പുലര്‍ത്തുന്ന മൗനത്തിനെതിരെ സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്റെ തട്ടകത്തില്‍ തന്നെ രൂക്ഷമായ വിമര്‍ശനം. ഇന്ന് മൊറാഴ ലോക്കല്‍ കമ്മറ്റി ഓഫീസായ മോറാഴ സെന്‍ട്രലിലെ അഴിക്കോടന്‍ സ്മാരക മന്ദിരത്തില്‍ നടന്ന കര്‍ഷകസംഘം തളിപ്പറമ്പ് ഏരിയാ കമ്മറ്റി യോഗത്തിലാണ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് പ്രതിനിധികള്‍ ആഞ്ഞടിച്ചത്. സംസ്ഥാന സെക്രട്ടെറി വല്‍സന്‍ പനോളിയാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്. ഏരിയാ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായകെ.കൃഷ്ണന്‍, ജനാര്‍ദ്ദനന്‍, ടി.ലത, പുല്ലായിക്കൊടി ചന്ദ്രന്‍ ജില്ലാ-സംസ്ഥാന നേതാക്കള്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കള്‍ […]
തളിപ്പറമ്പ : കിണർ വൃത്തിയാക്കുന്നതിനിടെ വയോധികൻ കിണറ്റിൽ വീണ് മരിച്ചു . ആന്തൂർ നഗരസഭയിലെ കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വെളളികോത്ത് ഇടത്തിൽ പവനകുമാർ (61) ആണ് കോടല്ലൂരിലെ ഇല്ലത്തിന് സമീപത്തെ വീട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ കിണറിൽ വീണ് മരിച്ചത്. അച്ഛൻ പരേതനായ കുട്ടിരാമൻ നമ്പ്യാർ,അമ്മ ശ്രീദേവി. ഭാര്യ: സതി ദേവി (കടമ്പേരി ചുഴലി ഭഗവതി ക്ഷേത്ര ജീവനക്കാരി).മക്കൾ: ലേജു മോൾ (അധ്യാപിക വെളളൂർ സ്കുൾ ),പൗർണമി (അധ്യാപിക വട്ടോളി സ്കൂൾ ).മരുമക്കൾ: പ്രസൂൺ (കരിവെള്ളൂർ), […]
മാങ്ങാട്ടുപറമ്പ്: റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതക്ക് പോലീസ് സംഘടനകള്‍ യാത്രയയപ്പ് നല്‍കി. കേരളാ പോലീസ് ഓഫീസേര്‍സ് അസോസിയേഷനും കേരളാ പോലീസ് അസോസിയേഷനും സംയുക്തമായി നല്‍കിയ യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് എന്‍.വി.രമേശന്‍ അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി കെ.ഇ.പ്രമചന്ദ്രന്‍, കേരളാ പോലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ സംസ്ഥാന ജോ.സെക്രട്ടറി രമേശന്‍ വെള്ളോറ, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം രാജേഷ് കടമ്പേരി, ജില്ലാ സെക്രട്ടറി കെ.പി.അനീഷ്, […]
തളിപ്പറമ്പ്: കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസം സൃഷ്ടിച്ച തെരുവ് കച്ചവടക്കാരനെതിരെ പോലീസ് കേസെടുത്തു. ഞാറ്റുവയല്‍ ഖദീജ മന്‍സിലില്‍ മുഹമ്മദ് നിസാറിന്റെ(35)പേരിലാണ് കേസ്. ഇന്നലെ വൈകുന്നേരം മൂന്നിന് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് മെയിന്‍ റോഡില്‍ ബി.എം.വെജിറ്റബിള്‍സ് എന്ന സ്ഥാപനത്തിന് മുന്നില്‍ പബ്ലിക്ക് റോഡില്‍ തടസം സൃഷ്ടിച്ചതായി കണ്ടത്. ഈ ഭാഗത്ത് വ്യാപകമായി റോഡ് കയ്യേറി തെരുവ്കച്ചവടം നടത്തിവരുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. STORY HIGHLIGHTS:Case against the street vendor who created obstruction on the […]
തളിപ്പറമ്പ്: നാഥനില്ലാതെ ദേശീയപാത, തളിപ്പറമ്പില്‍ റോഡ് ഇടിഞ്ഞുതാഴുന്നു, ജനം ഭീതിയില്‍. തളിപ്പറമ്പ് ഇന്ത്യന്‍ കോഫി ഹൗസിന് മുന്നില്‍ ഏകദേശം 80 മീറ്ററോളം നീളത്തിലാണ് വലിയ കുഴി രൂപപ്പെട്ട് റോഡ് ഇടിഞ്ഞുതാഴ്ന്നു നില്‍ക്കുന്നത്. റോഡിനരികിലെ ഓവുചാലിന് സമീപത്തുകൂടെ ഒഴുകിപ്പോകുന്ന വെള്ളം കിനിഞ്ഞിറങ്ങി ഏതാനും വര്‍ഷങ്ങള്‍ കൊണ്ടാണ് ഇവിടെ കൂഴി രൂപപ്പെട്ടത്. 8 വര്‍ഷം മുമ്പാണ് ഈ ഭാഗത്ത് റോഡ് ടാര്‍ ചെയ്തത്. അതിന് ശേഷം ഒരുവിധത്തിലുള്ള അറ്റകുറ്റപ്പണികളും ഇവിടെ നടന്നിട്ടില്ല. STORY HIGHLIGHTS:The road descends on the […]
തളിപ്പറമ്പ്: തളിപ്പറമ്പ് കൃഷിഭവന്റെ കര്‍ഷകദിനാഘോഷം നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ എം.കെ.ഷബിത അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌നിസാര്‍, കൗണ്‍സിലര്‍മാരായ ഒ.സുഭാഗ്യം, കെ.വല്‍സരാജന്‍, ഡി.വനജ, പുല്ലായിക്കോട് ചന്ദ്രന്‍, എം.രഘുനാഥന്‍, മാവില പത്്മനാഭന്‍, കെ.വി.മുഹമ്മദ്കുഞ്ഞി, എന്‍.വി.കുഞ്ഞിരാമന്‍ എന്നിവര്‍ പ്രസംഗിച്ചു. കൃഷി ഓഫീസര്‍ കെ.ശ്രീഷ്മ സ്വാഗതവും അസി.കൃഷി ഓഫീസര്‍ കെ.പി.വി.ശ്യാമള നന്ദിയും പറഞ്ഞു. ചടങ്ങഇല്‍ കര്‍ഷക തൊഴിലാളി കെ.വി.ദാമോദരന്‍, കൂവോട് ഒരുമ വനിതാ ഗ്രൂപ്പ്, മുക്കോണം കൈരളി […]
കൊൽക്കത്ത: കൊല്‍ക്കത്തയിലെ ആശുപത്രിക്കുള്ളില്‍ ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട ട്രെയിനി ഡോക്ടറുടെ പിതാവ് നഷ്ടപരിഹാരം സ്വീകരിക്കാന്‍ വിസമ്മതിച്ചു. അധികാരികളില്‍ നിന്ന് തനിക്ക് വേണ്ടത് നീതി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.’എന്റെ മകളുടെ മരണത്തിന് നഷ്ടപരിഹാരമായി പണം സ്വീകരിച്ചാല്‍ അത് മകളെ വേദനിപ്പിക്കും. എനിക്ക് നീതി വേണം,’ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ വന്‍തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ആദ്യഘട്ടത്തില്‍ കേസന്വേഷിച്ച പോലിസ് ആത്മഹത്യ എന്നായിരുന്നു കുടുംബത്തെ അറിയിച്ചത്. എന്നാല്‍ പിന്നീട് ഇത് തിരുത്തുകയായിരുന്നു. കേസ് സിബിഐ ഏറ്റെടുത്തിരുന്നു.സിബിഐ […]