Thaliparamba

തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതിന് കേസ്

തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതിന് കേസ് തളിപ്പറമ്പ: വയോധികനെ തടഞ്ഞുനിർത്തി അശ്ലീലഭാഷയിൽ ചീത്തവിളിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്തതിന് മൂന്നുപേർക്കെതിരെ കേസ്. തൃച്ചംബരം പ്ലാത്തോട്ടം പാറോട്ടകത്ത് അണ്ടൻ്റവിട ഹൗസിൽ സൈഫുദീൻ്റെ (76) പരാ തിയിൽ കാര്യാമ്പലം മറിയം മസ്‌ജിദിന് സമീപത്തെ പറ മ്പിൽ ഹൗസിൽ റൗഫ്, കാര്യാമ്പലം അമ്പാടി റോഡിലെ അഷ്റഫ്, തളിപ്പറമ്പ് മെയിൻ റോഡിലെ പറമ്പിൽ ഹൗസിൽ അബ്‌ദുറഹ്‌മാൻ എന്ന അന്തു എന്നിവർക്കെതിരെ യാണ് കേസെടുത്തത്. സൈഫുദീൻ ഇവർക്കെതിരെ കേസ് നൽകുമെ ന്നുള്ള ഭയത്തെത്തുടർന്നാണത്രെ […]

Thaliparamba

തളിപ്പറമ്പ് നഗരസഭക്ക് പൊൻ തൂവലാകാൻ ബഡ്സ് സ്കൂൾ

തളിപ്പറമ്പ് നഗരസഭക്ക് പൊൻ തൂവലാകാൻ ബഡ്സ് സ്കൂൾ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികളെ ചേർത്ത് പിടിക്കാനായി ഇച്ഛാ ശക്തിയോടെ മുന്നിട്ടിറങ്ങിയ മുർഷിദ കൊങ്ങായിയുടെ നേതൃത്വത്തിലുള്ള തളിപ്പറമ്പ് നഗരസഭ ഭരണ സമിതിക്കും ഉദ്യോഗസ്ഥർക്കും അഭിമാനിക്കാനുള്ളതാണ് ഇന്ന് സ്ഥലം MLA ഗോവിന്ദൻ മാസ്റ്റർ സമർപ്പിച്ച ബഡ്‌സ് സ്കൂൾ,കല്യാണം, ജന്മദിനം, വിവാഹ വാർഷികം തുടങ്ങിയ സന്തോഷ ദിവസങ്ങളിൽ കുടുംബവുമായി ഇത്തരം കേന്ദ്രങ്ങളിലെ സന്ദർശനങ്ങൾ ഏറെ പുണ്യ കർമ്മമാകും!!എല്ലാവിധ സഹായവുമായി ചേർത്ത് പിടിക്കുക എന്നത് കർത്തവ്യമായി കരുതി ചേർന്ന് നിൽക്കാൻ നമ്മൾ […]

Uncategorized

ദേശീയ പാത 66  മുറിച്ചുകടക്കവെ അതിവേഗത്തിൽ വന്ന ജീപ്പിടിച്ച് യുവതി മരിച്ചു.

കണ്ണൂർ:ദേശീയ പാത 66  മുറിച്ചുകടക്കവെ അതിവേഗത്തിൽ വന്ന ജീപ്പിടിച്ച് യുവതി മരിച്ചു. മരക്കാർകണ്ടി  ബ്ലൂസ്റ്റ് ക്ലബ്ബിന് സമീപം ഷംനാസിൽ ഷംനഫൈഹാസ്(39) ആണ് മരിച്ചത്.  മുഴപ്പിലങ്ങാട് മഠത്തിനടുത്ത് വെച്ചായിരുന്നു അപകടം. പിതാവ് : മുഹമ്മദ് അബ്ദുള്ള (സെക്യൂരിറ്റി ഗാർഡ്, അസറ്റ് സെനറ്റ്, മേലെചൊവ്വ)മാതാവ് : ഷാഹിദഭർത്താവ് : ഫൈഹാസ് മഠത്തിൽമക്കൾ : മുഹമ്മദ് ഫിസാൻ (സി.എ. വിദ്യാർഥി, ബാംഗ്‌ളൂരു), സൈന നഷ്വ (പത്താം ക്ലാസ് വിദ്യാർഥിനി, ദീനുൽ ഇസ്ലാം സ്ഭ സ്‌കൂൾ)ഖബറടക്കം തിങ്കളാഴ്ച ഉച്ചയക്ക് സിറ്റി ജുമാ മസ്ജിദ് […]

Thaliparamba

സർ സയ്യിദ് കോളജ് ജോബ് സ്റ്റേഷൻ പ്രവർത്തനത്തിന് നാളെ തുടക്കമാകും.

തളിപ്പറമ്പ:നിയോജക മണ്ഡലം എപ്ലോയ്മെന്‍റ് ആൻഡ് എന്‍റർപ്രണർഷിപ്പ് പ്രോജക്‌ടിന്‍റെ ഭാഗമായി സർ സയ്യിദ് കോളജ് ജോബ് സ്റ്റേഷൻ പ്രവർത്തനത്തിന് നാളെ തുടക്കമാകും. ജോബ് സ്റ്റേഷന്‍റെ ഉദ്ഘാടനവും വിജ്ഞാന തൊഴില്‍-സംരഭക ഫോണ്‍-ഇൻ ഹെല്‍പ്പ് ഡെസ്കിനും വെബ്സൈറ്റിന്‍റേയും ലോഞ്ചിംഗ് തളിപ്പറമ്ബ് മണ്ഡലം എംഎല്‍എ എം.വി. ഗോവിന്ദൻ നിർവഹിക്കും. കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനും, സിനിമ സംവിധായകനുമായ മധുപാല്‍, കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ പി.എസ്. ശ്രീകല എന്നിവർ മുഖ്യാതിഥികളായിരിക്കും. ജോബ് സ്റ്റേഷൻ ആരംഭിക്കുന്നതോടെ മണ്ഡലത്തിലെ ഒമ്ബത് […]

Chapparappadav

ആദരവ് നല്‍കി.

സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥിയും, ചപ്പാരപ്പടവ് പഞ്ചായത്തിലെ ശുചിത്വ അംബാസിഡറും, വ്ലോഗറുമായ അഭിഷേക് കുമാറിന് സ്കൂളില്‍ ആദരവ് നല്‍കി. സൈക്കിളില്‍ ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ മുംബൈയിലെ തെരുവില്‍ നിന്നും കിട്ടിയ ചാർലി എന്ന നായയോടൊപ്പമാണ് അഭി സ്കൂളില്‍ എത്തിയത്. “പ്രകൃതിയെ സംരക്ഷിക്കുക’ എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഭി യാത്രതിരിച്ചത്. സ്കൂളിലെ സോഷ്യല്‍ സയൻസ് അധ്യാപകർ പകർന്നു നല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് അതിലൂടെ ഉരുത്തിരിഞ്ഞ ഒരു ആശയം ആയിരുന്നു […]

Sports

നോർത്ത് സബ് ജില്ല ചെസ്:മമ്ബറം യു.പി, എച്ച്.എസ്.എസ് ജേതാക്കൾ

കണ്ണൂർ:കാവുംഭാഗം സൗത്ത് യു.പി.സ്കൂളില്‍ നടന്ന തലശ്ശേരി നോർത്ത് സബ് ജില്ല ചെസ് മത്സരത്തിലെ സബ് ജൂനിയർ വിഭാഗം ഓവറോള്‍ റോളിംഗ് ട്രോഫിക്ക് മമ്ബറം യു.പി സ്കൂളും ജൂനിയർ,സീനിയർ വിഭാഗം ഓവറോള്‍ റോളിംഗ് ട്രോഫി മമ്ബറം എച്ച്‌.എസ്.എസും അർഹരായി. തലശ്ശേരി മുൻസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി സോമൻ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലർ സി പ്രശാന്തൻ അദ്ധ്യക്ഷത വഹിച്ചു.സംഘാടക സമിതി കണ്‍വീനർ ടി.വി.ശ്രീകുമാർ , അദ്ധ്യാപക സംഘടനാ പ്രതിനിധികളായ മിഥുൻ മുകുന്ദൻ, കെ.പി.വിപിൻ ലാല്‍ ,എ.ദിവ്യ , […]

Sports

കുഞ്ഞിമംഗലത്ത് ആധുനിക സ്റ്റേഡിയം വരുന്നു.

കുഞ്ഞിമംഗലത്ത് ആധുനിക സ്റ്റേഡിയം വരുന്നു; നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് മന്ത്രി അബ്‌ദുറഹിമാൻ പയ്യന്നുർ:കേരളത്തിലെ കായിക മേഖലകായിക മേഖലയുടെ സമഗ്ര വികസനത്തിനായി സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഈ സാമ്ബത്തിക വർഷം അവസാനിക്കുമ്ബോള്‍ പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് സർക്കാർലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തില്‍ ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ആധുനിക സ്റ്റേഡിയം നിർമ്മാണത്തിന്റെ പ്രവൃത്തി ഉദ്‌ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളം ഇപ്പോള്‍ കായിക ഇക്കോണമി […]

Sports

ഇന്ത്യൻ ഹോക്കിയുടെ അഭിമാനം ശ്രീജേഷിന് പിറന്ന നാട്ടില്‍ അവഗണന.

ഒളിമ്ബിക്സില്‍ തുടർച്ചയായി രണ്ട് വെങ്കലം നേടിയ ഇന്ത്യൻ ഹോക്കിയുടെ അഭിമാനം ശ്രീജേഷിന് പിറന്ന നാട്ടില്‍ അവഗണന. ശ്രീജേഷിന്റെ പേരില്‍ അഭിമാനമായി നാട്ടില്‍ ഉയരേണ്ട കുന്നത്തുനാട് പഞ്ചായത്ത് സ്റ്റേഡിയത്തോടാണ് അധികൃതരുടെ അവഗണന. 2014 ലെ ഏഷ്യൻ ഗെയിംസില്‍ സ്വർണ്ണ നേട്ടത്തിന് പിന്നാലെ പ്രഖ്യപിച്ചതാണ് ഇൻഡോർ വോളിബാള്‍ സ്റ്റേഡിയം. എന്നാല്‍ ഒളിമ്ബ്യനെ അപമാനിക്കും വിധം ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും സ്റ്റേഡിയം ഇന്നും നാല് തൂണുകളില്‍ ഒതുങ്ങി. ഈ അപമാനം ഇനിയും എത്രനാള്‍ സഹിക്കേണ്ടി വരുമെന്നാണ് ശ്രീജേഷിന്റെ സുഹൃത്തുക്കളും നാട്ടുകാരും ചോദിക്കുന്നത്. […]

Sports

കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള വാശിയേറിയ താരലേലം

തിരുവനന്തപുരം:കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള വാശിയേറിയ താരലേലത്തില്‍ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ വരുണ്‍ നയനാറിനെ 7.2 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി സജ്ജാദ് സേഠിന്റെ ഉടമസ്ഥതയിലുള്ള തൃശൂര്‍ ടൈറ്റന്‍സ്. തിരുവനന്തപുരത്ത് നടന്ന താരലേലത്തില്‍ ഏറ്റവും വിലപിടുപ്പുള്ള രണ്ടാമത്തെ താരമായിരുന്നു വരുണ്‍. വാശിയേറിയ ലേലമായിരുന്നു താരത്തിനായി നടന്നത്. കണ്ണൂര്‍ സ്വദേശിയായ വരുണ്‍ 14-ാം വയസു മുതല്‍ കേരള ടീമിനു വേണ്ടി കളിക്കുന്നുണ്ട്. കേരളത്തിന്റെ അണ്ടര്‍ -19 ടീമിലെത്തി അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇരട്ട സെഞ്ച്വറി നേടി ശ്രദ്ധനേടിയ താരമെന്ന വിശേഷണവും […]

India Sports

ഒരു വെള്ളി, അഞ്ച് വെങ്കലം; പാരിസിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു

ഒരു വെള്ളി, അഞ്ച് വെങ്കലം; പാരിസിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു പാരിസ്: പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു. ഒരു വെള്ളിയും അഞ്ച് വെങ്കലവുമായി പട്ടികയിൽ നിലവിൽ 71-ാം സ്ഥാനത്താണ് ഇന്ത്യ. മൂന്ന് മെഡലുകൾ ഷൂട്ടിംഗിൽ നേടിയപ്പോൾ ഓരോ മെഡലുകൾ വീതം ജാവലിനിലും ഗുസ്തിയിലും ഹോക്കിയിലും സ്വന്തമായി. ടോക്കിയോയിലെ ഏഴ് മെഡൽ എന്ന ചരിത്ര നേട്ടം മറികടക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ താരം ഒരു ഒളിംപിക്സിൽ രണ്ട് മെഡലുകൾ നേടിയെന്നതാണ് പാരിസിലെ പ്രത്യേകത. വനിതകളുടെ […]