Thaliparamba

ഐ.പി.പി.എൽ.ഇ.ഡി. ക്ലബ്ബിന്റെ നേതൃത്വത്തിൽ പുസ്തകങ്ങളുടെ ആദ്യഘട്ട സമാഹരണം തുടങ്ങി.

തളിപ്പറമ്പ് : മണിപ്പുരിലെ ജനകീയ ലൈബ്രറിക്ക് വേണ്ടി തളിപ്പറമ്പ് കിലയിലെ ഐ.പി.പി.എൽ.ഇ.ഡി. ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പുസ്തകങ്ങളുടെ ആദ്യഘട്ട സമാഹരണം തുടങ്ങി.

കുറുമാത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എ. അശോകൻ അധ്യക്ഷത വഹിച്ചു.

ഇ.ടി.സി. പ്രിൻസിപ്പൽ വി.എം. രാജീവ് മുഖ്യാതിഥിയായി. കെ.എസ്. ബിനുരാജ്, സജിന മഠത്തിൽ, ടി.എ. ഫാത്തിമത്തുൽ ഫസ്ന, വിദ്യാർഥി യൂണിയൻ ചെയർമാൻ കെ. സ്നേഹ, കെ.ഗണേശൻ, സ്റ്റുഡന്റ് കോഡിനേറ്റർമാരായ അനിൽ പടവിൽ, കെ.പി. നിഖിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

മണിപ്പുരിൽനിന്നുള്ള വിദ്യാർഥി ലാം നീൽ ഹിങ്‌ കിപ്ഗെൻ ഇ.ഡി. ക്ലബ്ബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു.

STORY HIGHLIGHTS:IPPLED at Thaliparam Kila for Manipur Public Library.  The first phase of books organized under the leadership of the club has started.

You may also like

Thaliparamba

തളിപ്പറമ്പിൽ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട.

തളിപ്പറമ്പ:കണ്ണൂര്‍ ജില്ലയിലെ തളിപറമ്ബില്‍ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്ബില്‍ അത്യന്തം മാരകമായ സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയുമായി കാറില്‍ വരികയായിരുന്ന നാല് വടകര സ്വദേശികളാണ് അറസ്റ്റിലായത്.
Thaliparamba

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്: തീവ്ര പരിചരണ വിഭാഗത്തിന് 21.75 കോടി

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്: തീവ്ര പരിചരണ വിഭാഗത്തിന് 21.75 കോടി പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ തീവ്ര