Thaliparamba

തളിപ്പറമ്പ്: നഗരസഭാ ബസ്റ്റാന്റിലെ മുലയൂട്ടല്‍ കേന്ദ്രം അടച്ചിട്ട നിലയില്‍.

തളിപ്പറമ്പ്: നഗരസഭാ ബസ്റ്റാന്റിലെ മുലയൂട്ടല്‍ കേന്ദ്രം അടച്ചിട്ട നിലയില്‍.

മുലയൂട്ടണമെങ്കില്‍ അമ്മമാര്‍ നഗരസഭാ ഓഫീസില്‍ പോയി താക്കോല്‍ ചോദിക്കണോ എന്നാണ് നാട്ടുകാരുടെ ചോദ്യം.

2019 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട മുലയൂട്ടല്‍ കേന്ദ്രത്തിന്റെ അവസ്ഥ പലപ്പോഴും അടച്ചിട്ട നിലയില്‍ തന്നെയാണ്.

താക്കോല്‍ പോലീസ് എയിഡ് പോസ്റ്റില്‍ നല്‍കാനും ആ വിവരം മുലയൂട്ടല്‍ കേന്ദ്രത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനും അധികൃതര്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


ശുചീകരണ ജീവനക്കാരെയാണ് ഇത് തുറക്കാന്‍ ചുമതലപ്പെടുത്തിയതെന്നാണ് വിവരം.

അവര്‍ ഇത് കൃത്യമായി ചെയ്യാത്തതാണ് അമ്മമാര്‍ക്ക് ദുരിതമാത്. മുയലൂട്ടല്‍ കേന്ദ്രത്തിന്റെ ഉള്‍ഭാഗം വേണ്ടവിധത്തില്‍ ശുചീകരിക്കുന്ന കാര്യത്തിലും ബന്ധപ്പെട്ടവര്‍ ശുഷ്‌ക്കാന്തി കാട്ടുന്നില്ലെന്ന് പരാതിയുണ്ട്.

STORY HIGHLIGHTS:Thaliparamba: Breastfeeding center in Municipal Bustant is closed

You may also like

Thaliparamba

തളിപ്പറമ്പിൽ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട.

തളിപ്പറമ്പ:കണ്ണൂര്‍ ജില്ലയിലെ തളിപറമ്ബില്‍ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്ബില്‍ അത്യന്തം മാരകമായ സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയുമായി കാറില്‍ വരികയായിരുന്ന നാല് വടകര സ്വദേശികളാണ് അറസ്റ്റിലായത്.
Thaliparamba

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്: തീവ്ര പരിചരണ വിഭാഗത്തിന് 21.75 കോടി

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്: തീവ്ര പരിചരണ വിഭാഗത്തിന് 21.75 കോടി പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ തീവ്ര