Dharmashala

പോലീസ് മേധാവി എം.ഹേമലതക്ക് പോലീസ് സംഘടനകള്‍ യാത്രയയപ്പ് നല്‍കി.

മാങ്ങാട്ടുപറമ്പ്: റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലതക്ക് പോലീസ് സംഘടനകള്‍ യാത്രയയപ്പ് നല്‍കി.

കേരളാ പോലീസ് ഓഫീസേര്‍സ് അസോസിയേഷനും കേരളാ പോലീസ് അസോസിയേഷനും സംയുക്തമായി നല്‍കിയ യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു.


കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് എന്‍.വി.രമേശന്‍ അധ്യക്ഷത വഹിച്ചു.

ഡിവൈ.എസ്.പി കെ.ഇ.പ്രമചന്ദ്രന്‍, കേരളാ പോലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ സംസ്ഥാന ജോ.സെക്രട്ടറി രമേശന്‍ വെള്ളോറ, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം രാജേഷ് കടമ്പേരി, ജില്ലാ സെക്രട്ടറി കെ.പി.അനീഷ്, കേരള പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ടി.വി. ജയേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കെ.പി.എ കണ്ണൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ് സ്വാഗതവും ജോ.സെക്രട്ടറി കെ.പി.സനത്ത് നന്ദിയും പറഞ്ഞു.

STORY HIGHLIGHTS:Police chief M. Hemalatak was given a farewell by the police organizations.

You may also like

Dharmashala

അക്കൗണ്ടില്‍ നിന്നും അഞ്ചുലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പരാതി

പറശിനിക്കടവ്:ബാങ്ക് അക്കൗണ്ടുകളും സുരക്ഷിതമല്ലെന്ന ആശങ്കകള്‍ വ്യാപകമാവുന്നു. കാനറാ ബാങ്കിലെ അക്കൗണ്ടില്‍ നിന്നും 91 വയസുകാരന്റെ അഞ്ചുലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പരാതി. അജ്ഞാതനെതിരെ പോലീസ് കേസെടുത്തു. പറശിനിക്കടവ് കുഴിച്ചാലിലെ
Dharmashala

പാപ്പിനിശേരി ദേശസേവ സ്പോർട്സ് ക്ലബ്  50000/രൂപ കൈമാറി

പാപ്പിനിശേരി ദേശസേവ സ്പോർട്സ് ക്ലബ്  50000/രൂപ കൈമാറി DYFi  വയനാട്ടിലെ ദുരിത ബാധിതർക്ക് നിർമിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണ ചിലവിലേക്ക് പാപ്പിനിശേരി ദേശസേവ സ്പോർട്സ് ക്ലബ് നൽകുന്ന