കർഷകപുരസ്കാര ജേതാവിനെ സ്വതന്ത്രകർഷകസംഘംഅനുമോദിച്ചു
ജില്ലയിലെ മികച്ച യുവ കർഷകപുരസ്കാരജേതാവിനെസ്വതന്ത്രകർഷകസംഘംഅനുമോദിച്ചു.
കണ്ണൂർ:കേരളസർക്കാരിൻറെ ജില്ലയിലെ 2024 ലെ മികച്ചയുവകർഷകക്കുള്ള പുരസ്കാരം നേടിയ അഴീക്കോട് ചെമ്മരശ്ശേരി പാറയിലെ സി. ഷംനയെ സ്വതന്ത്ര കർഷകസംഘം കണ്ണൂർ ജില്ലാ കമ്മിറ്റി അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട്അഡ്വ.അഹമ്മദ്മാണിയൂരിൻ്റെനേതൃത്വത്തിൽഷംനയുടെവീട്ടിലെത്തിയാണ്സ്വതന്ത്രകർഷകസംഘംജില്ലാനേതാക്കൾ ഷംനയെഅനുമോദിച്ചത്.ജില്ലാകമ്മിറ്റിയുടെഉപഹാരംപ്രസിഡണ്ട്അഡ്വ.അഹമ്മദ് മാണിയൂർ ഷംനക്ക് കൈമാറി. ജില്ലാ ജനറൽ സെക്രട്ടറി പി പി മഹമൂദ്, സെക്രട്ടറി നസീർ ചാലാട്, അഴീക്കോട്നിയോജകമണ്ഡലംപ്രസിഡണ്ട്ഹാരിസ് പൂതപ്പാറ,ജനറൽസെക്രട്ടറിസിദ്ദീഖ്പുന്നക്കൽ,ജലാലുദ്ദീൻഅറഫാത്ത് ,കെ.കെ.മുസ്തഫ മുണ്ടേരി,എ പി യാസിർ തുടങ്ങിയവർ പങ്കെടുത്തു.
STORY HIGHLIGHTS:The farmer award winner was felicitated by the independent farmer association