Chengalayi

സ്നേഹോപഹാരം നൽകി

കണ്ണൂർ യൂണിവേഴ്സിറ്റി (SAT ക്യാമ്പസ്‌ ) Nano Science & Nano Technology പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അമിത പി മുരളി ശ്രീകണ്ടാപുരത്തിന് മസ്കറ്റ് കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മറ്റിയുടെ സ്നേഹോപഹാരം,
msf & ഹരിത നേതാവ് തംന ഷെറിൻ നൽകുന്നു.ഇരിക്കൂർ മണ്ഡലം msf ജനറൽ സെക്രട്ടറി മുനവ്വർ പഴയങ്ങാടി, മസ്കറ്റ് കെഎംസിസി ഇരിക്കൂർ മണ്ഡലം വൈസ് പ്രസിഡന്റ് റഫീഖ് ചെങ്ങളായി, msf നേതാക്കളായ മുനീസ് ശ്രീകണ്ടാപുരം,സിഹാൽ സീരകത്ത്,യാദവ് കൃഷ്ണ തുടങ്ങിയവർ സംബന്ധിച്ചു.

STORY HIGHLIGHTS:Kannur University (SAT Campus) Nano Science & Nano Technology Exam, Amita P Murali Sreekandapuram’s love gift from Muscat KMCC Irgaoor Constituency Committee, 

You may also like

Chengalayi Thaliparamba

35 വർഷമായി ചെങ്ങളായി-കൊളന്തക്കടവ് പാലത്തിനായുള്ള കാത്തിരിപ്പ്

ശ്രീകണ്ഠപുരം:ചെങ്ങളായി പഞ്ചായത്തിലെ തവറൂലിനെയും മലപ്പട്ടം പഞ്ചായത്തിലെ കൊളന്തയെയും ബന്ധിപ്പിക്കുന്ന കൊളന്തക്കടവ് പാലം പണിയണമെന്ന നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യത്തിന് ഇനിയും പരിഹാരമായില്ല. 35 വർഷമായി പാലത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്.
Chengalayi

മസ്കറ്റ് കെഎംസിസി ഹരിത സ്വാന്തനം ഫണ്ട് കൈമാറി

മസ്കറ്റ് കെഎംസിസി ഹരിത സ്വാന്തനം ഫണ്ട് കൈമാറി ശ്രീകണ്ഠപുരം:ഒമാൻ മത്ര KMCC മെമ്പർക്കുള്ള ചികിത്സ സഹായം ഐച്ചേരിയിൽ നടന്ന ചടങ്ങിൽ മത്ര‌ കെ എം സി സി