Chengalayi

അക്രമകാരികളായ തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ നടപടി വേണം.

അക്രമകാരികളായ തെരുവ് നായ്ക്കളെ നിയന്ത്രിക്കാൻ നടപടി വേണം.

ചെങ്ങളായി:ചെങ്ങളായി ഗ്രാമപഞ്ചായത്ത് പരിധിയിൽ അലഞ്ഞു തിരിയുന്ന അക്രമകാരികളായ തെരുവു നായ്ക്കളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗം ആഷിക് ചെങ്ങളായി ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ശ്രീകണ്ടാപുരം നഗരസഭയിലെ ഒരു വിദ്യാർത്ഥിയെ നായ കടിച്ചു  സംബന്ധിച്ച് ഇന്ന് 23/07/2024 ന് നടന്ന ചെങ്ങളായി
ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ ആഷിക് ചെങ്ങളായി വിഷയം അവതരിപ്പിച്ചിരുന്നു.  അക്രമകാരികളായ തെരുവ് നായ്ക്കളെ നടപടി സ്വീകരിക്കുന്നതിന് നിലവിൽ യാതൊരു നിയമവും ഇല്ലെന്ന് ഗ്രാമപഞ്ചായത്ത് അറിയിച്ചതോടെയാണ് ജില്ലാ കളക്ടർക്ക് നിവേദനം നൽകി…

STORY HIGHLIGHTS:Action needs to be taken to control aggressive stray dogs.

You may also like

Chengalayi Thaliparamba

35 വർഷമായി ചെങ്ങളായി-കൊളന്തക്കടവ് പാലത്തിനായുള്ള കാത്തിരിപ്പ്

ശ്രീകണ്ഠപുരം:ചെങ്ങളായി പഞ്ചായത്തിലെ തവറൂലിനെയും മലപ്പട്ടം പഞ്ചായത്തിലെ കൊളന്തയെയും ബന്ധിപ്പിക്കുന്ന കൊളന്തക്കടവ് പാലം പണിയണമെന്ന നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യത്തിന് ഇനിയും പരിഹാരമായില്ല. 35 വർഷമായി പാലത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്.
Chengalayi

മസ്കറ്റ് കെഎംസിസി ഹരിത സ്വാന്തനം ഫണ്ട് കൈമാറി

മസ്കറ്റ് കെഎംസിസി ഹരിത സ്വാന്തനം ഫണ്ട് കൈമാറി ശ്രീകണ്ഠപുരം:ഒമാൻ മത്ര KMCC മെമ്പർക്കുള്ള ചികിത്സ സഹായം ഐച്ചേരിയിൽ നടന്ന ചടങ്ങിൽ മത്ര‌ കെ എം സി സി