Kurumathoor

കേരള സ്റ്റേറ്റ് ടിമ്പർമർച്ചന്റ് അസോസിയേഷൻ വളക്കൈ മേഖല കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

കേരള സ്റ്റേറ്റ് ടിമ്പർമർച്ചന്റ് അസോസിയേഷൻ വളക്കൈ മേഖല കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.

കുറുമത്തൂർ:ടിമ്പർമർച്ചന്റ് വളക്കൈ മേഖല കമ്മറ്റി ഓഫീസ് (KSTMA)സംസ്ഥാന പ്രസിഡണ്ട് വക്കച്ചൻപുല്ലാട്ട് ഉദ്ഘാടനം ചെയ്തു മേഖല പ്രസിഡണ്ട് MK സന്തോഷ് അദ്ധ്യക്ഷനായി. SSLC, +2 അനുമോദനം ജില്ല പ്രസി: വി. റാസിക്ക് നിർവഹിച്ചു.പരിപാടിയിൽ വിശിഷ്ടാതിഥികളായ CH മുനീർ ബെന്നി കൊട്ടാരം എന്നിവരും  KSTMA ജില്ലാ വൈസ് പ്രസി:സരുൺ തോമസ് മുഖ്യപ്രഭാഷണം നടത്തി ചുമട്ടുതൊഴിലാളിയൂണിയൻ ClTU ഏരിയ സെക്ര: എം. പ്രേമാനന്ദ്, KTDA ജില്ലപ്രസി: ഗോപിനാഥൻ പി.വി, KSTMA ജില്ലജോയന്റ് സെക്ര: മഹേഷ് വളക്കൈ, KSTMA ജില്ല കമ്മറ്റിയംഗം ജലീൽ ചുഴലി, KSTMAശ്രീകണ്ഠപുരംമേഖല പ്രസി:റസാക്ക് കോട്ടൂർ എന്നിവർ ആശംസപ്രസംഗം നടത്തി.മേഖല സെക്ര: രവി കൊയ്യം സ്വാഗതം പറഞ്ഞു.മേഖല ട്രഷറർ ഖാദർ ചുഴലി നന്ദി രേഖപ്പെടുത്തി.

STORY HIGHLIGHTS:Kerala State Timber Merchant Association Valakai Regional Committee office inaugurated

You may also like

Kurumathoor

മദ്യവുമായി ബിഹാര്‍ സ്വദേശിയായ യുവാവ് പിടിയില്‍

കുറുമത്തൂർ:ഇന്ത്യൻ നിർമിത പുതുച്ചേരി വിദേശമദ്യവുമായി ബിഹാർ സ്വദേശി പിടിയില്‍. എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ്‌ മലപ്പട്ടവും സംഘവും കുറുമത്തൂർ, കൂനം, പൊക്കുണ്ട് ഭാഗങ്ങളില്‍
Kurumathoor

പഴങ്ങള്‍, പച്ചക്കറികള്‍ പ്ലാസ്റ്റിക് കവറില്‍ നല്‍കിയാൽ പതിനായിരം രൂപ പിഴ

പഴങ്ങള്‍, പച്ചക്കറികള്‍ പ്ലാസ്റ്റിക് കവറില്‍ നല്‍കിയാൽ പതിനായിരം രൂപ പിഴ കണ്ണൂർ | സൂപ്പര്‍ മാര്‍ക്കറ്റുകളിൽ പഴങ്ങളും  പച്ചക്കറികളും പ്ലാസ്റ്റിക് കവറുകളില്‍ നൽകിയാൽപതിനായിരം രൂപ പിഴ ചുമത്തുമെന്ന്എന്ന്