വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി
കുറുമത്തൂർ:തെരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകയിൽ വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി തേറളായി യു.പി. സ്കൂൾ
തേറളായി യു.പി സ്കൂളിലെ ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾക്കായാണ് പൊതു തെരഞ്ഞെടുപ്പ് മാതൃക നടപ്പിലാക്കി വിജയിച്ചത്. യുപി വിഭാഗത്തിൽ 10 സ്ഥാനാർത്ഥികളും എൽ പി വിഭാഗത്തിൽ 8 സ്ഥാനാർത്ഥികളും മല്‍സരിച്ച തെരഞ്ഞെടുപ്പില്‍ 131പേര്‍ വോട്ട് രേഖപ്പെടുത്തി.
പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ അതേ ആവേശത്തിലായിരുന്നു തേറളായി യുപി സ്കൂളിലെ തെരഞ്ഞെടുപ്പ് . മുഖ്യ തിരഞ്ഞെടുപ്പ് , മറ്റു തെരഞ്ഞെടുപ്പ് , തെരഞ്ഞെടുപ്പ്
സ്ഥാനാർത്ഥികളുടെ പ്രചരണം , വോട്ടേഴ്സ് ലിസ്റ്റ് , പോളിംഗ് ബൂത്ത് , പോളിംഗ് ഏജന്റുമാർ പോളിംഗ് ഓഫീസർ, പ്രിസൈഡിംഗ് ഓഫീസർ, റിട്ടേണിംഗ് ഓഫീസർ, മാധ്യമപ്രവർത്തകർ , തെരഞ്ഞെടുപ്പ് നിരീക്ഷകർ തുടങ്ങി എല്ലാം അതേപടി പകർത്തിയുള്ള ഒരു തെരഞ്ഞെടുപ്പ് . തിരിച്ചറിയൽ രേഖയായി സമ്പൂർണയിൽ നിന്ന് എടുത്ത വിവരങ്ങൾ പരിശോധിച്ച് ഓരോ വോട്ടർമാരെയും അകത്തു കടത്തിവിടുന്നത് പോലീസ് കേഡറ്റുമാർ. 90% വിദ്യാര്‍ഥികള്‍ വോട്ടുരേഖപ്പെടുത്തി .
വോട്ടര്‍ അകത്തെത്തിയാല്‍ ബൂത്തിനകത്ത് പോളിംഗ് ഏജന്റുമാരും ഉദ്യോഗസ്ഥരും റെഡി. തിര
STORY HIGHLIGHTS:School Parliament elections were conducted using voting machines