Chengalayi

ചെങ്ങളായി -അടൂർ കടവ് പാലം ഇനി യഥാർഥ്യത്തിലേക്ക്

“ഇക്കരെ നിന്നും അക്കരേക്ക്….
കാലങ്ങളേറെയായി ചെങ്ങളായി അടൂർ നിവാസികളുടെ സ്വപ്നമായി മാത്രം അവശേഷിച്ചിരുന്ന ചെങ്ങളായി -അടൂർ കടവ് പാലം… ഇനി യഥാർഥ്യത്തിലേക്ക്.

കാലങ്ങളുടെ കാത്തിരിപ്പിനൊടുവിൽ 6/10/2011 നു ചേർന്നൊരു കടവ് പാലത്തിന്റെ ആലോചന യോഗം.. ഇന്ന് 29/7/2024 എത്തിനിൽക്കുമ്പോൾ.. യഥാർഥ്യമായിരിക്കുകയാണ്… ഇന്ന് പാലം പണിയുടെ പ്രവർത്തനോൽഘാടനം.
കഴിഞ്ഞ തലമുറയുടെ.. യാത്രയുടെ ബുദ്ധിമുട്ടുകളും.. പ്രയാസങ്ങളും പുതു തലമുറയ്ക്ക് കേട്ട് കഥകൾ മാത്രമാവാൻ പോകുന്നു…..
ഇതിനുവേണ്ടി സഹായിച്ചും സഹകരിച്ചും കൂടെനിന്ന എല്ലാവർക്കും.. ഒരുപാട് നന്ദി…
നാടിന്റെ വികസനം നാട്ടുകാരുടെ കൂടി വിജയമാണ്….

STORY HIGHLIGHTS:The Chemagai-Atoor Quay Bridge is now a reality

You may also like

Chengalayi Thaliparamba

35 വർഷമായി ചെങ്ങളായി-കൊളന്തക്കടവ് പാലത്തിനായുള്ള കാത്തിരിപ്പ്

ശ്രീകണ്ഠപുരം:ചെങ്ങളായി പഞ്ചായത്തിലെ തവറൂലിനെയും മലപ്പട്ടം പഞ്ചായത്തിലെ കൊളന്തയെയും ബന്ധിപ്പിക്കുന്ന കൊളന്തക്കടവ് പാലം പണിയണമെന്ന നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യത്തിന് ഇനിയും പരിഹാരമായില്ല. 35 വർഷമായി പാലത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്.
Chengalayi

മസ്കറ്റ് കെഎംസിസി ഹരിത സ്വാന്തനം ഫണ്ട് കൈമാറി

മസ്കറ്റ് കെഎംസിസി ഹരിത സ്വാന്തനം ഫണ്ട് കൈമാറി ശ്രീകണ്ഠപുരം:ഒമാൻ മത്ര KMCC മെമ്പർക്കുള്ള ചികിത്സ സഹായം ഐച്ചേരിയിൽ നടന്ന ചടങ്ങിൽ മത്ര‌ കെ എം സി സി