Aanthoor

സമഗ്ര മേഖലകൾക്കും ഊന്നൽ നല്കി ആന്തൂർ നഗരസഭ ബജറ്റ്.

കണ്ണൂർ: നഗരസഭയിലെ സമഗ്ര
മേഖലകൾക്കും ഊന്നൽ നല്കി ആന്തൂർ നഗരസഭ ബജറ്റ് അവതരിപ്പിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, പൊതുമരാമത്ത് മേഖലകളിലെ വികസന പ്രവർത്തനങ്ങൾക്ക് ബജറ്റിൽ പ്രാധാന്യം നല്കിയിട്ടുണ്ട്. 58,94,20,210 രൂപ വരവും 43,01,70,068 രൂപ ചെലവും 15,92,50,142 രൂപ നീക്കിയിരിപ്പുമുള്ള മതിപ്പ് ബജറ്റ് നഗരസഭ വൈസ് ചെയർപേഴ്സൺ വി. സതീദേവിയാണ് അവതരിപ്പിച്ചത്.

STORY HIGHLIGHTS:Anthur municipal budget with emphasis on comprehensive areas.

You may also like

Aanthoor

ആന്തൂർ നഗരസഭാ ഹരിതകർമസേനയുടെ കൈത്താങ്ങ്

ധർമശാല: വയനാട് ഉരുൾപൊട്ടലിൽ ദുരന്തമനുഭവിക്കുന്നവർക്ക് സഹായമായി ആന്തൂർ നഗരസഭാ ഭൂമികാ ഹരിതകർമസേനാംഗങ്ങൾ സ്വരൂപിച്ച 30,000 രൂപ നഗരസഭാധ്യക്ഷൻ പി.മുകുന്ദന് കൈമാറി. ഉപാധ്യക്ഷ വി.സതീദേവി, സ്ഥിരംസമിതി അധ്യക്ഷന്മാരായ എം.ആമിന,
Aanthoor

കിണറ്റിൽ വീണ് വയോധികൻ മരിച്ചു.

തളിപ്പറമ്പ : കിണർ വൃത്തിയാക്കുന്നതിനിടെ വയോധികൻ കിണറ്റിൽ വീണ് മരിച്ചു . ആന്തൂർ നഗരസഭയിലെ  കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വെളളികോത്ത് ഇടത്തിൽ പവനകുമാർ (61)