Kannur

പത്ത് വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 40 വർഷം തടവും പിഴയും

തളിപ്പറമ്പ : ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ 10 വയസുകാരിയായ പെൺകുട്ടിയെ ലൈഗീംഗമായി പീഡിപ്പിച്ച കേസിൽ യുവാവിന് നാൽപ്പത് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും.

പുളിങ്ങോം  പാലം തടം കോളനിയിലെ പള്ളിവീട്ടിൽ സുനിൽ (31)നെയാണ് തളിപ്പറമ്പ അതിവേഗ പോക്സോ കോടതി ജഡ്ജി ആർ .രാജേഷ് ശിക്ഷിച്ചത്.

2017 ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. പയ്യന്നൂർ സി.ഐ ആയിരുന്ന എംപി ആസാദ് ആണ് പ്രാഥമിക അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത്. ചെറുപുഴ എസ്.ഐ  എം എൻ ബിജോയ് ആണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ ഷെറിമോൾ ജോസ് ഹാജരായി

STORY HIGHLIGHTS:A young man who molested a ten-year-old girl was jailed for 40 years and fined

You may also like

Kannur

കണ്ണൂര്‍ സ്വദേശി അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍മരണപ്പെട്ടു

അല്‍ ഐനില്‍ വാഹനാപകടം: കണ്ണൂര്‍ സ്വദേശിയായ യുവാവ് മരണപ്പെട്ടു യുഎഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശിയായ യുവാവ് മരിച്ചു. ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി അബ്ദുല്‍ ഹക്കീം(24)
Kannur

കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ച ബിജെപി സർക്കാർ തകർക്കുന്നു

കണ്ണൂർ: കണ്ണൂര്‍ ഇന്റർനാഷണല്‍ എയർപോർട്ട് ന്റെ വളർച്ചാ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേന്ദ്ര സർക്കാർ തുടരുന്ന ഗുരുതരമായ അലംഭാവം   ഉപേക്ഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി വാർത്താകുറിപ്പില്‍