India

വാരണാസി റെയില്‍വേ സ്റ്റേഷനില്‍ തീപിടുത്തം

വാരണാസി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ വൻ തീപിടുത്തത്തില്‍ 200ലധികം വാഹനങ്ങള്‍ കത്തി നശിച്ചു. വാരണാസി കണ്‍വെൻമെന്റ് റെയില്‍വേ സ്റ്റേഷൻ പാർക്കിംഗില്‍ ആണ് തീപിടുത്തം ഉണ്ടായത്.

ശനിയാഴ്ച പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. 12 ഓളം യൂണിറ്റ് അഗ്നിരക്ഷാസേ സേനാംഗങ്ങള്‍ എത്തിയാണ് തീയാണച്ചത്. ഗവണ്‍മെന്റ് റെയില്‍വേ പോലീസും റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സും ലോക്കല്‍ പോലീസും തീയ്യണക്കുന്നതില്‍ ഭാഗമായി.

STORY HIGHLIGHTS:Fire breaks out at Varanasi railway station

You may also like

India Sports

ഒരു വെള്ളി, അഞ്ച് വെങ്കലം; പാരിസിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു

ഒരു വെള്ളി, അഞ്ച് വെങ്കലം; പാരിസിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു പാരിസ്: പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു. ഒരു വെള്ളിയും അഞ്ച് വെങ്കലവുമായി പട്ടികയിൽ നിലവിൽ
India

നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. ഏതൊക്കെ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളാണ് പ്രഖ്യാപിക്കുകയെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല. ജമ്മുകശ്മീരിന്