◾ വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് മാര്‍ച്ച് 27 ന് തറക്കല്ലിടുമെന്ന് മന്ത്രി കെ രാജന്‍.

വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് മാര്‍ച്ച് 27 ന് തറക്കല്ലിടുമെന്ന് മന്ത്രി കെ രാജന്‍. നിയമസഭയില്‍ ടി.സിദ്ദിഖ് എം എല്‍ എ കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് അഭിമാനകരമായ ദുരന്തനിവാരണ പ്രക്രിയയിലാണ് സർക്കാർ എന്നും കൃത്യമാനദണ്ഡങ്ങൾ പാലിച്ചാണ് പുനരധിവാസ പട്ടിക തയ്യാറാക്കിയതെന്നും 120 കോടി രൂപ ഉപയോഗിച്ച് റോഡുകൾ പുനർ നിർമ്മിക്കും എന്നും മന്ത്രി പറഞ്ഞു
STORY HIGHLIGHTS :
◾ Minister K Rajan said that the foundation stone of the township being built for the victims of the Mundakai Chooralmala landslide in Wayanad will be laid on March 27.
