സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍ കെപിസിസി വേദിയില്‍ എത്തും.

സിപിഎം നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍ കെപിസിസി വേദിയില്‍ എത്തും. ഗാന്ധിജി ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ കണ്ടതിന്റെ ശതാബ്ദി ആഘോഷ പരിപാടിയിലാണ് ജി സുധാകരന്‍ പങ്കെടുക്കുന്നത്. മുന്‍മന്ത്രിയും സിപിഐ നേതാവുമായ സി ദിവാകരനും പരിപാടിയില്‍ പങ്കെടുക്കും. യുഗപുരുഷന്മാരുടെ സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും.
STORY HIGHLIGHTS:CPM leader and former minister G Sudhakaran will be present at the KPCC stage.
