വയനാട്ടിലെ ദുരിതബാധിതരുടെ അന്തിമ പട്ടിക തയ്യാറാക്കാന്‍ പോലും സര്‍ക്കാര്‍ കാലതാമസം വരുത്തുന്നുവെന്നായിരുന്നു ടി സിദ്ദിഖ് എംഎല്‍എയുടെ അടിയന്തര പ്രമേയ നോട്ടീസിലെ ആരോപണം.

വയനാട്ടിലെ ദുരിതബാധിതരുടെ അന്തിമ പട്ടിക തയ്യാറാക്കാന്‍ പോലും സര്‍ക്കാര്‍ കാലതാമസം വരുത്തുന്നുവെന്നായിരുന്നു ടി സിദ്ദിഖ് എംഎല്‍എയുടെ അടിയന്തര പ്രമേയ നോട്ടീസിലെ ആരോപണം. പുനരധിവാസം എങ്ങും എത്താത്ത സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നും ദുരന്തമുണ്ടായിട്ട് എട്ട് മാസമായെന്നും ഉടുതുണിക്ക് മറുതുണി നഷ്ടമായവരാണ് ദുരിത ബാധിതരെന്നും ഇന്ത്യയിലല്ലേ കേരളം എന്ന് തോന്നും കേന്ദ്ര നിലപാട് കാണുമ്പോളെന്നും അദ്ദേഹം പറഞ്ഞു.വയനാട്ടിലെ ദുരിതബാധിതരുടെ അന്തിമ പട്ടിക തയ്യാറാക്കാന്‍ പോലും സര്‍ക്കാര്‍ കാലതാമസം വരുത്തുന്നുവെന്നായിരുന്നു ടി സിദ്ദിഖ് എംഎല്‍എയുടെ അടിയന്തര പ്രമേയ നോട്ടീസിലെ ആരോപണം. പുനരധിവാസം എങ്ങും എത്താത്ത സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നും ദുരന്തമുണ്ടായിട്ട് എട്ട് മാസമായെന്നും ഉടുതുണിക്ക് മറുതുണി നഷ്ടമായവരാണ് ദുരിത ബാധിതരെന്നും ഇന്ത്യയിലല്ലേ കേരളം എന്ന് തോന്നും കേന്ദ്ര നിലപാട് കാണുമ്പോളെന്നും അദ്ദേഹം പറഞ്ഞു.
STORY HIGHLIGHTS: The allegation in the urgent resolution notice filed by MLA T Siddique was that the government is delaying even preparing the final list of victims in Wayanad.
