ചാലക്കുടി വ്യാജ മയക്കുമരുന്ന് കേസ് അന്വേഷണത്തിന് സ്പെഷ്യൽ ടീംസ്

ചാലക്കുടി:ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കിയ സംഭവത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിവൈഎസ്പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക
STORY HIGHLIGHTS: Chalakudy special teams to investigate fake drug case
