കോഴിക്കോട്. ഏഴു വയസ്സുകാരന് ദാരുണാന്ത്യം

കോഴിക്കോട്:കോഴിക്കോട് പാലാഴിക്ക് സമീപം കളിക്കുന്നതിനിടെ ഏഴ് വയസുകാരന്‍ ഫ്ലാറ്റില്‍ നിന്ന് വീണു മരിച്ചു. നല്ലളം കീഴ് വനപാടം എം.പി.ഹൗസില്‍ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ മകന്‍ ഇവാന്‍ ഹൈബല്‍ ആണ് മരിച്ചത്. ഇരിങ്ങല്ലൂര്‍ ലാന്‍ഡ് മാര്‍ക്ക് ‘അബാക്കസ്’ ബില്‍ഡിങ്ങില്‍ ഇന്നലെ വൈകിട്ട് 8 മണിയോടെയാണ് അപകടം.
STORY HIGHLIGHTS:Kozhikode A tragic end for a seven-year-old boy
