കനത്ത ചൂട് കറുത്ത ഗൗണും കോട്ടും മാറ്റണമെന് ആവശ്യമായി അഭിഭാഷകർ

കൊച്ചി:കനത്ത ചൂട് കണക്കിലെടുത്ത് കറുത്ത ഗൗണും കോട്ടും ഒഴിവാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ രംഗത്ത്. കേരള ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷനാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നല്‍കിയത്.
STORY HIGHLIGHTS: The intense heat required lawyers to change into black gowns and coats
