Thaliparamba

മസ്‌ക്കറ്റ് കെ.എം.സി.സി തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി സഹായങ്ങൾ  വിതരണം ചെയ്തു

മസ്‌ക്കറ്റ് കെ.എം.സി.സി. സാമ്പത്തിക സഹായങ്ങ ൾ വിതരണം ചെയ്തു

തളിപ്പറമ്പ : മസ്‌ക്കറ്റ് കെ.എം.സി.സി തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി തളിപ്പറമ്പ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഭവന നിർമാണ സഹായങ്ങൾ ചികിത്സാ സഹായങ്ങൾ എന്നിവ വിതരണം ചെയ്തു .

തളിപ്പറമ്പ ഖാഇദെ മില്ലത്ത് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് തിരുവട്ടൂരിലെ ഭവന നിർമാണ സഹായം മസ്‌ക്കറ്റ് കെ.എം.സി.സി. തളിപ്പറമ്പ മണ്ഡലം പ്രസിഡന്റ് കെ . മൊയ്‌ദു സാഹിബ് വാർഡ് സെക്രെട്ടറി റഷീദ് മാസ്റ്റർക്ക്‌ നൽകിയും, ചൊറുക്കളയിലെ ഭവന നിർമാണ സഹായം മസ്‌ക്കറ്റ് കെ.എം.സി.സി. തളിപ്പറമ്പ മണ്ഡലം കോ ഓർഡിനേറ്റർ കെ മുഹമ്മദ് ബഷീർ ശാഖാ ലീഗ് പ്രസിഡന്റ്  സാമ അബ്ദുല്ലക്കും, നെല്ലിപ്പറമ്പിലെ ചികിത്സ സഹായം മസ്‌ക്കറ്റ് കെ.എം.സി.സി. തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ്‌ ജമാൽ വടക്കാഞ്ചേരി വാർഡ് ലീഗ് പ്രസിഡന്റ് ലത്തീഫ് സീറായിനും കൈമാറി .ചടങ്ങിൽ ഷൗക്കത്തലി പൂമംഗലം, നാസർ പന്നിയൂർ, എം എ ഇബ്രാഹിം, ബഷീർ പൊയിൽ, ജമാൽ കീലത്ത് ( മസ്കറ്റ് ), ഉബൈദ് പന്നിയൂർ (മസ്‌ക്കറ്റ് ), ടി കെ മുഹമ്മദ്, കെ കെ പി അബ്ദുല്ല മാസ്റ്റർ, ജുബൈർ, ജുനൈദ്, ഖാദർ തുടങ്ങിയവർ ചടങ്ങിൽപങ്കെടുത്തു .

STORY HIGHLIGHTS:The Muscat KMCC Taliparamba Constituency Committee distributed housing construction assistance and medical assistance in various areas of the Taliparamba constituency.

You may also like

Thaliparamba

തളിപ്പറമ്പിൽ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട.

തളിപ്പറമ്പ:കണ്ണൂര്‍ ജില്ലയിലെ തളിപറമ്ബില്‍ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്ബില്‍ അത്യന്തം മാരകമായ സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയുമായി കാറില്‍ വരികയായിരുന്ന നാല് വടകര സ്വദേശികളാണ് അറസ്റ്റിലായത്.
Thaliparamba

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്: തീവ്ര പരിചരണ വിഭാഗത്തിന് 21.75 കോടി

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്: തീവ്ര പരിചരണ വിഭാഗത്തിന് 21.75 കോടി പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ തീവ്ര