ദേശീയ ഏജന്‍സികള്‍ക്കെതിരെ വിമര്‍ശനങ്ങള്‍

കോഴിക്കോട്:ദേശീയ ഏജന്‍സികള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിന്റെ പേരിലും ഗോധ്ര കലാപരംഗങ്ങള്‍ ഉള്‍പ്പെടുത്തിയതിന്റെ പേരിലും വിവാദമായ എമ്പുരാന്‍ സിനിമയുടെ സഹനിര്‍മാതാവ് കൂടിയായ ഗോകുലം ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന. കേരളത്തിലും തമിഴ്‌നാട്ടിലുമായി 5 ഇടങ്ങളിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലും പരിശോധന നടക്കുന്നുണ്ട്. ഗോകുലത്തിന്റെ സ്ഥാപനങ്ങളില്‍ തുടരുന്ന പരിശോധന ഫെമ, പിഎംഎല്‍എ ചട്ടലംഘനങ്ങളിലെന്ന് ഇഡി വ്യക്തമാക്കുന്നു.
STORY HIGHLIGHT:Criticisms against national agencies
