വെടനെതിരെ മൊഴിയുമായി ജ്വാലറി ഉടമ

തൃശൂർ:വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളി വെള്ളിയില്‍ ലോക്കറ്റ് പണിയാന്‍ കൊണ്ടുവന്നത് പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്ന് ജ്വല്ലറി ഉടമ. വിയ്യൂര്‍ സരസ ജ്വല്ലറിയിലാണ് ലോക്കറ്റ് നിര്‍മ്മിച്ചത്. പുലിപ്പല്ലിലാണ് വെള്ളികെട്ടി നല്‍കിയതെന്ന് അറിയില്ലെന്ന് സരസ ജ്വല്ലറി ഉടമ സന്തോഷ് കുമാര്‍ പറഞ്ഞു. പുലിപ്പല്ലില്‍ വെള്ളി പൊതിയാന്‍ കൊണ്ടുവന്നത് വേടനല്ലെന്നും എട്ടു മാസങ്ങള്‍ക്ക് മുമ്പാണ് ലോക്കറ്റ് നിര്‍മ്മിച്ച് നല്‍കിയതെന്നും സന്തോഷ് കുമാര്‍ പറഞ്ഞു.
STORY HIGHLIGHT:ewelry owner gives statement against Vedan:
