ജെമ്മുവിലെ അഖ്നൂരില് ഇന്ത്യന്‍ പോസ്റ്റ് ലക്ഷ്യമിട്ട് പാക്കിസ്ഥാന് സൈന്യത്തിന്റെ വെടിവപ്പ്

ജെമ്മു കാശ്മീർ:ജമ്മുവിലെ അഖ്നൂരില് ഇന്ത്യന്‍ പോസ്റ്റ് ലക്ഷ്യമിട്ട് പാക്കിസ്ഥാന് സൈന്യത്തിന്റെ വെടിവയ്പ്പ്. പര്‍ഗ്വാള്‍ രാജ്യാന്തര അതിര്‍ത്തിയിലാണ് പ്രകോപനം. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കായി ഇന്ത്യന്‍ സൈന്യം തിരച്ചില്‍ ശക്തമാക്കിയതിനു പിന്നാലെയാണ് പാക്കിസ്ഥാന് സൈന്യത്തിന്റെ പ്രകോപനം.
STORY HIGHLIGHT:Pakistan Army targets Indian post in Akhnoor, Jammu
