പ്രീതികരണവുമായി റാപ്പർ വേടൻ.

തൃശൂർ:𝒉𝒕𝒕𝒑𝒔://𝒅𝒂𝒊𝒍𝒚𝒏𝒆𝒘𝒔𝒍𝒊𝒗𝒆.𝒊𝒏/ പുലിപ്പല്ല് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പര്‍ വേടന്. പുകവലിയും മദ്യപാനവും ശരിയായ ശീലമല്ലെന്നും എല്ലാം മാറ്റി നല്ലൊരു മനുഷ്യനാകാന്‍ പറ്റുമോയെന്ന് നോക്കട്ടേയെന്നും വേടന് പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം തന്നെ കേള്‍ക്കുന്നവര്‍ ലഹരിയുടെയും മദ്യത്തിന്റെയും വഴി സ്വീകരിക്കരുതെന്നും ആവശ്യപ്പെട്ടു. തിരുത്താനുള്ള ശ്രമത്തിലാണ് താനെന്നും തിരുത്തുമെന്നും വേടന് വ്യക്തമാക്കി.
STORY HIGHLIGHT:Rapper Vedan with a compliment
