Aanthoor

ആന്തൂർ നഗരസഭാ ഹരിതകർമസേനയുടെ കൈത്താങ്ങ്

ധർമശാല: വയനാട് ഉരുൾപൊട്ടലിൽ ദുരന്തമനുഭവിക്കുന്നവർക്ക് സഹായമായി ആന്തൂർ നഗരസഭാ ഭൂമികാ ഹരിതകർമസേനാംഗങ്ങൾ സ്വരൂപിച്ച 30,000 രൂപ നഗരസഭാധ്യക്ഷൻ പി.മുകുന്ദന് കൈമാറി. ഉപാധ്യക്ഷ വി.സതീദേവി, സ്ഥിരംസമിതി അധ്യക്ഷന്മാരായ എം.ആമിന, കെ.വി.പ്രേമരാജൻ, കെ.പി.ഉണ്ണികൃഷ്ണൻ, ഓമനാ മുരളീധരൻ, പി.കെ.മുഹമ്മദ്‌ കുഞ്ഞി, സെക്രട്ടറി പി.എൻ.അനീഷ് തുടങ്ങിയവർ പങ്കെടുത്തു.

STORY HIGHLIGHTS:Andoor Municipality Green Karma Sena

You may also like

Aanthoor

കിണറ്റിൽ വീണ് വയോധികൻ മരിച്ചു.

തളിപ്പറമ്പ : കിണർ വൃത്തിയാക്കുന്നതിനിടെ വയോധികൻ കിണറ്റിൽ വീണ് മരിച്ചു . ആന്തൂർ നഗരസഭയിലെ  കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വെളളികോത്ത് ഇടത്തിൽ പവനകുമാർ (61)
Aanthoor Thaliparamba

കര്‍ഷകസംഘം ഏരിയാ കണ്‍വെന്‍ഷനില്‍ രൂക്ഷവിമര്‍ശനം.

തളിപ്പറമ്പ്: സി.കെ.പി.പത്മനാഭന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് നേതൃത്വം പുലര്‍ത്തുന്ന മൗനത്തിനെതിരെ സംസ്ഥാന സെക്രട്ടെറി എം.വി.ഗോവിന്ദന്റെ തട്ടകത്തില്‍ തന്നെ രൂക്ഷമായ വിമര്‍ശനം. ഇന്ന് മൊറാഴ ലോക്കല്‍ കമ്മറ്റി ഓഫീസായ മോറാഴ