തളിപ്പറമ്പില്‍ റോഡ് ഇടിഞ്ഞുതാഴുന്നു.
തളിപ്പറമ്പ്: നാഥനില്ലാതെ ദേശീയപാത, തളിപ്പറമ്പില്‍ റോഡ് ഇടിഞ്ഞുതാഴുന്നു, ജനം ഭീതിയില്‍.
തളിപ്പറമ്പ് ഇന്ത്യന്‍ കോഫി ഹൗസിന് മുന്നില്‍ ഏകദേശം 80 മീറ്ററോളം നീളത്തിലാണ് വലിയ കുഴി രൂപപ്പെട്ട് റോഡ് ഇടിഞ്ഞുതാഴ്ന്നു നില്‍ക്കുന്നത്.
റോഡിനരികിലെ ഓവുചാലിന് സമീപത്തുകൂടെ ഒഴുകിപ്പോകുന്ന വെള്ളം കിനിഞ്ഞിറങ്ങി ഏതാനും വര്‍ഷങ്ങള്‍ കൊണ്ടാണ് ഇവിടെ കൂഴി രൂപപ്പെട്ടത്.
8 വര്‍ഷം മുമ്പാണ് ഈ ഭാഗത്ത് റോഡ് ടാര്‍ ചെയ്തത്. അതിന് ശേഷം ഒരുവിധത്തിലുള്ള അറ്റകുറ്റപ്പണികളും ഇവിടെ നടന്നിട്ടില്ല.
STORY HIGHLIGHTS:The road descends on the meadow.