Chapparappadav

ജൈവവൈവിധ്യങ്ങളുടെ കേന്ദ്രമായ മംഗര- ഉറൂട്ടേരി പുഴയോരം ശുചീകരിച്ചു.

ചപ്പാരപ്പടവ് : ചപ്പാരപ്പടവ് പഞ്ചായത്തിലെ ജൈവവൈവിധ്യങ്ങളുടെ കേന്ദ്രമായ മംഗര- ഉറൂട്ടേരി പുഴയോരം ശുചീകരിച്ചു. മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്‌ണൻ, പഞ്ചായത്തംഗം പി.പി. വിനീത, പഞ്ചായത്ത് സെക്രട്ടറി സി.കെ. ശ്രീകുമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് എം.ആർ. ലക്സി മോൾ, പി.പി. ഭാർഗവൻ, ലൂക്കോസ് പറത്താനം, ഹരിതകർമ സേനാംഗങ്ങളായ സിന്ധു മനോജ്, ബിൻസി ബിജു, സജിത പ്രകാശൻ, സജിത ബാബു, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.

STORY HIGHLIGHTS:The Mangara-Urutteri riverbank, a hub of biodiversity, has been cleaned.

You may also like

Chapparappadav

msf ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ പുതിയ നേതൃത്വം

ചപ്പാരപ്പടവ്:msf ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ പുതിയ നേതൃത്വം.തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഒരായിരം അഭിനന്ദനങ്ങൾ… “ഐക്യം അതിജീവനം അഭിമാനം” msf chapparappadav pc. 💚 STORY HIGHLIGHTS:msf chaparpadav
Chapparappadav

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്യം

ചപ്പാരപ്പടവ്:മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ക്യാമ്പയിൻ പ്രവർത്തനങ്ങളെ ക്കുറിച്ചുള്ള ഒരു വിശദീകരണം  ചപ്പാരപ്പടവ് പഞ്ചായത്ത്‌തല ശിൽപശാല സംഘടിപ്പിച്ചു.എന്റെ മാലിന്യം എന്റെ ഉത്തരവാദിത്യം നാം നവകേരളം – 2.0