Chengalayi

വനിതാ ദിനം വിപുലമാക്കാന്‍ ചെങ്ങളായി പഞ്ചായത്ത്

അന്താരാഷ്ട്ര വനിതാ ദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി ചെങ്ങളായി ഗ്രാമപഞ്ചായത്ത്. വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്കായി ‘ഉയരെ’ ക്യാമ്പയിന്‍ സംഘടിപ്പിക്കും.  മാര്‍ച്ച് ഒന്ന് മുതല്‍ എട്ട് വരെ വിവിധ പരിപാടികള്‍ നടത്തും. കുടുംബശ്രീ ഓക്‌സിലറി അംഗങ്ങള്‍ അവതരിപ്പിക്കുന്ന ഫ്‌ളാഷ് മോബോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുക. തുടര്‍ന്ന് മെന്‍സ്ട്രല്‍ കപ്പ് വിതരണം, സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍, ബോധവല്‍ക്കരണ ക്ലാസ്, സംവാദം, കലാപരിപാടികള്‍, നൈറ്റ് വാക്ക്, അങ്കണവാടി കുട്ടികള്‍, വയോജനങ്ങള്‍ എന്നിവരുമായി അല്‍പനേരം എന്നിവയും സംഘടിപ്പിക്കും.

date
29-02-2024

STORY HIGHLIGHTS:Chemagai Panchayat to expand Women’s Day

You may also like

Chengalayi Thaliparamba

35 വർഷമായി ചെങ്ങളായി-കൊളന്തക്കടവ് പാലത്തിനായുള്ള കാത്തിരിപ്പ്

ശ്രീകണ്ഠപുരം:ചെങ്ങളായി പഞ്ചായത്തിലെ തവറൂലിനെയും മലപ്പട്ടം പഞ്ചായത്തിലെ കൊളന്തയെയും ബന്ധിപ്പിക്കുന്ന കൊളന്തക്കടവ് പാലം പണിയണമെന്ന നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യത്തിന് ഇനിയും പരിഹാരമായില്ല. 35 വർഷമായി പാലത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്.
Chengalayi

മസ്കറ്റ് കെഎംസിസി ഹരിത സ്വാന്തനം ഫണ്ട് കൈമാറി

മസ്കറ്റ് കെഎംസിസി ഹരിത സ്വാന്തനം ഫണ്ട് കൈമാറി ശ്രീകണ്ഠപുരം:ഒമാൻ മത്ര KMCC മെമ്പർക്കുള്ള ചികിത്സ സഹായം ഐച്ചേരിയിൽ നടന്ന ചടങ്ങിൽ മത്ര‌ കെ എം സി സി