Pariyaram

പരിയാരം പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.

പരിയാരം: പരിയാരം പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.

ജെ.എസ്.എസ് ടവറിലെ പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്ന പരിപാടിയില്‍ അംഗങ്ങള്‍ ഓണം സ്മൃതികള്‍ പങ്കുവെച്ചു.


പ്രസ്‌ക്ലബ്ബ് അംഗങ്ങള്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹരിത രമേശന്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.

ടി.വി.പത്മനാഭന്‍(ദേശാഭിമാനി), രാഘവന്‍ കടന്നപ്പള്ളി(മാധ്യമം), ജയരാജ് മാതമംഗലം(മലയാള മനോരമ), ഒ.കെ.നാരായണന്‍ നമ്പൂതിരി(മാതൃഭൂമി), ശ്രീകാന്ത് പാണപ്പുഴ(ദീപിക, രാഷ്ട്രദീപിക), കെ.പി.ഷനില്‍(പിലാത്തറ ഡോട്‌കോം), നജ്മുദ്ദീന്‍ പിലാത്തറ(ചന്ദ്രിക, പിലാത്തറ വാര്‍ത്ത), പപ്പന്‍ കുഞ്ഞിമംഗലം(ജനയുഗം), അജ്മല്‍ തളിപ്പറമ്പ് (തളിപ്പറമ്പ് വാര്‍ത്തകള്‍) രാജേഷ് പഴയങ്ങാടി(സുപ്രഭാതം), ഭാസ്‌ക്കരന്‍ വെള്ളൂര്‍(പയ്യന്നൂര്‍ ന്യൂസ്), പ്രണവ് പെരുവാമ്പ(നെറ്റ് വര്‍ക്ക്), കെ.ദാമോദരന്‍(വീക്ഷണം), ടി.ബാബു പഴയങ്ങാടി(വടക്കന്‍ വാര്‍ത്ത) എന്നിവര്‍ പ്രസംഗിച്ചു.

STORY HIGHLIGHTS:Onam celebrations were organized under the auspices of Pariyaram Press Club.

You may also like

Pariyaram

സ്കൂളിൽ മെംബർഷിപ്പ് ക്യാപയിനിനെത്തിയ എംഎസ്എഫ് നേതാവിന് മർദ്ദനം: പോലിസ് കേസെടുത്തു

പരിയാരം:എംഎസ്‌എഫ് ജില്ലാ വൈസ് പ്രസിഡന്റ് തസ്ലീം അടിപ്പാലത്തെ എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ പരിയാരം പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടന്നപ്പള്ളി
Pariyaram

അമ്മാനപ്പാറ -പാണപ്പുഴ റൂട്ടില്‍ ബസ് അനുവദിക്കണമെന്ന ആവശ്യത്തിന് നേരെ മുഖംതിരിച്ച്‌ അധികൃതർ.

പരിയാരം:മലയോര പട്ടണമായ മാതമംഗലത്തെയും പ്രധാന വാണിജ്യകേന്ദ്രമായ തളിപ്പറമ്ബിനെയും ബന്ധിപ്പിച്ചുകൊണ്ട് ചുടല ഭൂദാനം -അമ്മാനപ്പാറ -പാണപ്പുഴ റൂട്ടില്‍ ബസ് അനുവദിക്കണമെന്ന ആവശ്യത്തിന് നേരെ മുഖംതിരിച്ച്‌ അധികൃതർ. വർഷങ്ങളായി ജനങ്ങള്‍