ബംഗളൂരുവിൽ ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ചു

ബംഗളൂരു: ബെംഗളൂരുവില്‍ ദുരൂഹ സാഹചര്യത്തില്‍ തൊടുപുഴ സ്വദേശിയായ യുവാവ് മരിച്ച സംഭവത്തില്‍ കാഞ്ഞിരപ്പളളി സ്വദേശിയെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ സ്വദേശി ലിബിന്റെ മരണത്തിലാണ് കൂടെ താമസിച്ചിരുന്ന കാഞ്ഞിരപ്പളളി സ്വദേശിയായ എബിനെ ബെംഗളൂരു ബെന്നാര്‍ഘട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം കാഞ്ഞിരപ്പളളിയിലെത്തിയാണ് എബിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ അന്വേഷണ സംഘം കര്‍ണാടകത്തിലേക്ക് കൊണ്ടുപോയി
STORY HIGHLIGHT:A young man died under mysterious circumstances in Bengaluru.
