കൂവേരിയിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു

തളിപ്പറമ്പ് കൂവേരിയിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു
തളിപ്പറമ്പ : തളിപ്പറമ്പ് കൂവേരിയിൽ യുവാവ് പുഴയിൽ മുങ്ങി മരിച്ചു
നെല്ലിപ്പറമ്പ് സ്വദേശി അബ്ദുൾ റഷീദിൻ്റെ മകൻ ഷാഹിദ് (19) ആണ് മരിച്ചത്
വൈകിട്ട് അഞ്ചരയോടെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ തൂക്കുപാലത്തിന് താഴെ ഇറങ്ങിയപ്പോഴാണ് അപകടം
മാതാവ് : ശരീഫ. എം. സഹോദരങ്ങൾ : സഫ്‌വാന, സുഫൈദ്, ഷഹീൻ. സഹോദരീ ഭർത്താവ് : ഫാസിൽ കെ എസ്.

STORY HIGHLIGHTS:A young man drowned in the river in Cauvery.
