Kerala
ലഹരിയുടെ ഉപയോഗം വിവരിച്ച് രാഹുൽ ഗാന്ധി
കേരള:കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടുന്നത് തൊഴിലില്ലായ്മയിലുള്ള നിരാശയും ഭാവിയെക്കുറിച്ചുള്ള ആശങ്കയും മൂലമെന്ന് രാഹുല്‍ ഗാന്ധി. സമൂഹത്തില്‍ അക്രമ സംഭവങ്ങള്‍ കൂടുകയാണെന്നും, യുവാക്കള്‍ക്ക് പ്രതീക്ഷയും പിന്തുണയും ലക്ഷ്യബോധവും...