Kerala
വയനാടുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതിപക്ഷം സര്‍ക്കാരിന് പൂർണ്ണ പിന്തുണ നല്‍കിയെന്ന് പ്രതിപക്ഷ നേതാവ്...
വയനാടുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതിപക്ഷം സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേന്ദ്രം കാണിച്ചത് ക്രൂരമായ അവഗണനയാണെന്നും എന്നാല്‍ മന്ത്രിസഭക്ക് പ്രത്യേക തീരുമാനം...