Kerala
World
സൗദി അറേബ്യയിലെ കനത്ത മഴയില്‍ ഒരു മരണം.
സൗദി അറേബ്യ:സൗദി അറേബ്യയിലെ കനത്ത മഴയില്‍ ഒരു മരണം. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ തനോമ ഗവര്‍ണറേറ്റിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മൂന്നു പേരെ രക്ഷപ്പെടുത്തി....