suhanaeasa

About Author

96

Articles Published
Kerala

തുഷാർ ഗാന്ധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അഡ്വ. എസ്.സുരേഷ്

തിരുവനന്തപുരം:8.ആര്‍ എസ് എസ് ഉള്‍പ്പെടെയുള്ള മുഴുവന്‍ സംഘടനകളുമായി നല്ല ബന്ധം നിലനിര്‍ത്തിയിരുന്ന  പ്രമുഖഗാന്ധിയനായ ജി.ഗോപിനാഥന്‍ നായരുടെ പ്രതിമ അനാശ്ചാദനം ചെയ്ത ചടങ്ങ് മൂന്നാംകിട രാഷ്ട്രീയം പറയാനുള്ള വേദിയാക്കിയതിലൂടെ...
Kerala

ചെയർപേഴ്സനെതിരെ ആരോപണവുമായി സിപിഎം

അടൂർ:അടൂര്‍ നഗരസഭ ചെയര്‍പേഴ്സനെതിരെ  ആരോപണവുമായി സിപിഎം കൗണ്‍സിലര്‍. അടൂര്‍ നഗരത്തിലെ ലഹരിക്കച്ചവടത്തിന്റെ  കേന്ദ്രമായ ഒരു കടക്കെതിരെ പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്ന് റോണി പാണംതുണ്ടില്‍ ആരോപിച്ചു. എന്നാല്‍ ആരോപണം...
Kerala Uncategorized

കനത്ത ചൂട്.അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി

കേരള:കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പത്തനംതിട്ട, പാലക്കാട്, മലപ്പുുറം എന്നീ മൂന്ന് ജില്ലകളില്‍ ഉയര്‍ന്ന തോതിലുള്ള അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ കോന്നി...
Kerala

മന്ത്രി എംബി രാജേഷും കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് മന്ത്രി മനോഹർലാൽ ഖട്ടറുമായി...

തിരുവനന്തപുര:കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് മന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എം ബി രാജേഷ്. ഏപ്രിലില്‍ തിരുവനന്തപുരത്ത് നടക്കുന്ന ‘വൃത്തി’ ശുചിത്വ കോണ്‍ക്ലേവിലേക്കും,...
Kerala

ആശാവർക്കർമാർക്ക് പിന്തുണയുമായി  പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ താഴേതട്ടില്‍ നടത്തുന്നത് നിര്‍ണ്ണായക സേവനമെന്ന് ചൂണ്ടിക്കാട്ടി ആശ വര്‍ക്കര്‍മാര്‍ക്കുള്ള ധനസഹായം ഉയര്‍ത്തണമെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ശുപാര്‍ശ നല്‍കി. നിലവില്‍ 5000 മുതല്‍...
Kerala

സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ പൊങ്കാല

തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ പൊങ്കാലയുമായി ആശാ വര്‍ക്കര്‍മാര്‍. ഒരു മാസമായി  സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരാണ് ഇന്ന് പ്രതിഷേധ പൊങ്കാലയിട്ട് സമരം നടത്തുന്നത്. സര്‍ക്കാരിന്റെ...
Kerala

തലസ്ഥാന നഗരിയെ ഭക്തി സാന്ദ്രമാക്കി ആറ്റുകാല്‍ പൊങ്കാല.

തിരുവനന്തപുരം:തലസ്ഥാന നഗരിയെ ഭക്തി സാന്ദ്രമാക്കി ആറ്റുകാല്‍ പൊങ്കാല. ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാല നിവേദിച്ചതോടെ, നഗരത്തില്‍ വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളില്‍ പുണ്യാഹം തളിച്ചു. ആറ്റുകാല്‍ ദേവിക്ക് പൊങ്കാല നിവേദിച്ച...
Sports

സമനിലയിൽ ഹൈദരാബാദ് എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും

ഹൈദരാബാദ്:ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അവസാന മത്സരത്തിലെ സമനിലയിലൂടെ 28 പോയിന്റുമായി എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദിനെതിരെയാണ് ബ്ലാസ്റ്റേഴ്സ് സമനില...
Entertainment

വീണ്ടും ഹോറർ ത്രില്ലറുമായി സിനിമ നടി ഭാവന

കോയമ്പത്തൂർ:10. വീണ്ടും ഹൊറര്‍ ത്രില്ലറുമായി ഭാവന. ഭാവന നായികയാകുന്ന ‘ദി ഡോര്‍’ എന്ന പുതിയ ചിത്രത്തിന്റെ ടീസര്‍ എത്തി. ഭാവനയുടെ സഹോദരന്‍ ജയ്ദേവ് സംവിധാനം ചെയ്യുന്ന ചിത്രം...
Entertainment

‘പ്രിൻസ് ആൻഡ് ഫാമിലി’ ദിലീപി ന്റെ പുതിയ ചിത്രം ഷൂട്ടിംഗ് പുർത്തിയായി

പാലക്കാട്‌:മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് ദിലീപ് നായകനാകുന്ന ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. ഹാര്‍ട്ട് ബീറ്റ് കൂടണ് എന്ന...