Kerala
ലൈംഗികാതിക്രമ കേസ്: മുകേഷ് അറസ്റ്റില്‍
ലൈംഗികാതിക്രമ കേസില്‍ നടന്‍ മുകേഷ് അറസ്റ്റില്‍. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊച്ചി തീരദേശ പൊലീസ് ഓഫീസിലായിരുന്നു എഐജി പൂങ്കുയലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്....