Thaliparamba

About Author

470

Articles Published
Kannur

സലീം ഫൈസി ഇര്‍ഫാനി മൂന്നാം ആണ്ടനുസ്മരണം 26 ന് ഉളിയില്‍ നടക്കും

കണ്ണൂർ:മട്ടന്നൂർ ഉളിയില്‍ അല്‍ ഹിദായ ഇസ്ലാമിക് യുനിവേഴ്സിറ്റിസ്ഥാപകനും ജില്ലയിലെ പ്രമുഖ പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ സലീം ഫൈസി ഇർഫാനിയുടെ മൂന്നാം ആണ്ടനുസ്മരണം സെപ്തംബർ 26 ന് രാവിലെ...
World

ശ്രീലങ്കയില്‍ ആദ്യത്തെ ഇടത് സര്‍ക്കാര്‍

ശ്രീ ലങ്കയിലെ ആദ്യത്തെ ഇടത് സർക്കാർ അധികാരത്തിലേറി. പ്രസിഡന്റായി അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്തു. മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് കക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പവര്‍ നേതാവാണ് അനുര...
India

കെജരിവാളിന്റെ കസേര ഒഴിച്ചിട്ട് അതീഷി : മുഖ്യമന്ത്രിയായി ചുമതലയേറ്റു

ഡൽഹി:മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് അതീഷി ചുമതലയേറ്റു. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ കസേര ഒഴിച്ചിട്ട് തൊട്ടടുത്ത് മറ്റൊരു കസേരയിട്ടാണ് അതീഷി ഇരുന്നത്. കെജരിവാളിന്റെ മടങ്ങിവരവിന് വേണ്ടിയാണ്...
Information

മങ്കിപോക്‌സ്: പ്രതിരോധത്തിനും ചികിത്സയ്ക്കുമായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കും

തിരുവനന്തപുരം:സംസ്ഥാനത്ത് എംപോക്‌സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കായി പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേസുകള്‍ കൂടുകയാണെങ്കില്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം...
World

ലെബനനില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍; 182 മരണം, 700-ലേറെപ്പേര്‍ക്ക് പരിക്ക്

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 182-ഓളം പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍. 700-ലേറെപ്പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ തെക്കന്‍ ലെബനനിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ശത്രുക്കള്‍ ആക്രമണം നടത്തുന്നതായി...
India

ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിച്ചില്ലെങ്കില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും: രാഹുല്‍ഗാന്ധി

ഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തീകരിച്ച്‌ ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് അതിനായി കേന്ദ്രത്തിനുമേല്‍ സമ്മർദ്ദം ചെലുത്തുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭാ...
Kannur

ജില്ലയിലെ ചെങ്കല്‍ ക്വാറികളില്‍ മാലിന്യം തള്ളുന്നതിനെതിരെ നടപടിക്ക് നിര്‍ദേശം

കണ്ണൂർ:കണ്ണൂർ ജില്ലയിലെ ചെങ്കല്‍ ക്വാറികളില്‍ ലോറികളില്‍ മാലിന്യം കൊണ്ടുവന്ന് തള്ളുന്നുവെന്ന പരാതി പരിശോധിച്ച്‌ റിപ്പോർട്ട് ചെയ്യാൻ ജില്ലാ കലക്ടർ അരുണ്‍ കെ വിജയൻ നിർദേശം നല്‍കി. മാലിന്യം...
Kannur

അഴീക്കോടന്റെ 53-ാം രക്തസാക്ഷിത്വദിനം ആചരിച്ചു

കണ്ണൂർ:അഴീക്കോടന്‍ രാഘവന്റെ 53-ാം രക്തസാക്ഷിദിനത്തോടനുബന്ധിച്ച്‌ പയ്യാമ്ബലത്ത് നടന്ന അനുസ്മരണം സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ,...
Kannur

മസ്കറ്റ് കെഎംസിസി കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രിവിലേജ് കാര്‍ഡ് ലോഞ്ചിംഗ് നടത്തി

കണ്ണൂർ:മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രിവിലേജ് കാർഡ് ലോഞ്ചിംഗ് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി നിർവഹിച്ചു. കണ്ണൂർ ബാഫഖി തങ്ങള്‍...
Chapparappadav

മാലിന്യമുക്തമാകാൻ ചപ്പാരപ്പടവ് പഞ്ചായത്ത്‌

ചപ്പാരപ്പടവ്:മാലിന്യമുക്തം നവകേരളം ജനകീയ കാമ്ബയിന്‍റെ വിജയകരമായ നടത്തിപ്പിനായി ചേർന്ന വാർഡുതല സംഘാടക സമിതി രൂപീകരണ യോഗം കുട്ടിക്കരി വയോജന കേന്ദ്രത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം...