Thaliparamba

About Author

422

Articles Published
Aanthoor

പുത്തലത്ത് ബാലകൃഷ്ണൻ അന്തരിച്ചു.

പാപ്പിനിശ്ശേരി:പാപ്പിനിശ്ശേരി വെസ്റ്റ് Dr. വിജയൻ റോഡിനു സമീപം താമസിക്കുന്ന പുത്തലത്ത് ബാലകൃഷ്ണൻ (70) (കച്ചവടം, ധർമശാല) അന്തരിച്ചു.. ഭാര്യ : തൂണോളി വനജ. മക്കൾ : ശ്രീഷ,...
Aanthoor

പറശ്ശിനി ക്ഷേത്ര റോഡിൽ ട്രാഫിക് മിറർ സ്ഥാപിച്ചു.

പറശിനിക്കടവ്:യുണൈറ്റഡ് പറശ്ശിനിയുടെ ആഭിമുഖ്യത്തിൽ പറശ്ശിനി ക്ഷേത്ര റോഡിൽ ട്രാഫിക് മിറർ സ്ഥാപിച്ചു പരിപാടിയിൽ, യുണൈറ്റഡ് പറശ്ശിനിUAEയുടെ സെക്രട്ടറി ശ്രീ. മുജീബ് എം സ്വാഗതം പറഞ്ഞു, പദ്ധതിയുടെ ഉദ്ഘാടനം...
Tech

സ്പേസ് എക്സിന്റെ ബഹിരാകാശ വിക്ഷേപണങ്ങള്‍ തടഞ്ഞ് അമേരിക്കൻ വ്യോമയാന ഏജൻസി

സ്പേസ് എക്സിന്റെ ബഹിരാകാശ വിക്ഷേപണങ്ങള്‍ അമേരിക്കൻ വ്യോമയാന ഏജൻസി തടഞ്ഞു. ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചുള്ള വിക്ഷേപണങ്ങള്‍ ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ താല്‍ക്കാലികമായി നിർത്തലാക്കി. സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ...
Aanthoor

സമഗ്ര മേഖലകൾക്കും ഊന്നൽ നല്കി ആന്തൂർ നഗരസഭ ബജറ്റ്.

കണ്ണൂർ: നഗരസഭയിലെ സമഗ്രമേഖലകൾക്കും ഊന്നൽ നല്കി ആന്തൂർ നഗരസഭ ബജറ്റ് അവതരിപ്പിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, പൊതുമരാമത്ത് മേഖലകളിലെ വികസന പ്രവർത്തനങ്ങൾക്ക് ബജറ്റിൽ പ്രാധാന്യം നല്കിയിട്ടുണ്ട്. 58,94,20,210...
Aanthoor

കെ-സ്മാർട്ട് വഴി ആദ്യ വിവാഹ സർട്ടിഫിക്കറ്റ് ആന്തൂർ നഗരസഭയിൽ

ആന്തൂർ:കെ-സ്മാർട്ട് വഴി കേരളത്തിലെ ആദ്യ വിവാഹ സർട്ടിഫിക്കറ്റ് ആന്തൂർ നഗരസഭയിൽ നിന്നും നൽകിയതായി നഗരസഭ അധികൃതർ അറിയിച്ചു. സർട്ടിഫിക്കറ്റ് നഗരസഭ ചെയർമാൻ പി. മുകുന്ദൻ കൈമാറി. നഗരസഭ...
Aanthoor

നെയ്‌പായസം കൂടുതൽ പേരിലെത്തിക്കാൻ പദ്ധതിയുമായി ആന്തൂർ നഗരസഭ

ആന്തൂർ:രൂപീകൃതമായി എട്ട് വര്‍ഷത്തിനുള്ളില്‍ വികസനത്തില്‍ സംസ്ഥാനത്തിന് മാതൃകയായി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയ ആന്തൂര്‍ നഗരസഭയുടെ 2024-25 വര്‍ഷത്തെ ബജറ്റില്‍ ശ്രദ്ധേയങ്ങളായ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. പറശിനിക്കടവിന്റെ തനത്...
Aanthoor

നികുതി പിരിവിൽ ആന്തൂർ നഗരസഭ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത്

ആന്തൂർ:തളിപ്പറമ്പ്: 2023-24 സാമ്പത്തിക വർഷത്തിൽ വസ്‌തു നികുതി പിരിവിൽ ആന്തൂർ നഗരസഭ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആകെ 2.28 കോടി രൂപയിൽ 1.87 കോടി രൂപ...
World

70,000ത്തിലധികം വിദേശ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍

കനേഡിയൻ സർക്കാർ ഫെഡറല്‍ ഇമിഗ്രേഷന്‍ നയങ്ങളില്‍ കൊണ്ടുവന്ന പുതിയ മാറ്റങ്ങള്‍ കാരണം 70,000ത്തിലധികം വിദേശ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍.തുടര്‍ന്ന് രാജ്യത്തുടനീളം പ്രതിഷേധം ശക്തമായി. കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ കൂടുതലും...
World

നിരോധിച്ച മുൻ സർക്കാറിന്റെ നടപടി ബംഗ്ലാദേശ് സർക്കാർ റദ്ദാക്കി.

ബംഗ്ലാദേശ് ജമാഅത്തെ ഇസ്‍ലാമിയെ നിരോധിച്ച മുൻ സർക്കാറിന്റെ നടപടി ബംഗ്ലാദേശ് സർക്കാർ റദ്ദാക്കി. പ്രധാനമന്ത്രി പ്രഫ.മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാറാണ് നിരോധനം നീക്കി ഉത്തരവിട്ടത്. വിദ്യാർഥി...
Thaliparamba

സർസയ്യിദ് കോളേജുമായി ബന്ധപ്പെട്ട് നൽകിയ ഹർജി വഖഫ് ട്രിബ്യൂണൽ തള്ളി.

തളിപ്പറമ്പ്: സി.ഡി.എം.ഇ.എയുടെ കീഴിലുള്ള തളിപ്പറമ്പ് സർസയ്യിദ് കോളേജുമായി ബന്ധപ്പെട്ട് നൽകിയ ഹർജി വഖഫ് ട്രിബ്യൂണൽ തള്ളി. സർ സയ്യിദ് കോളജ് സ്ഥാപിക്കാൻ വഖഫ് ഭൂമി വിട്ടു നൽകിയ...