Thaliparamba

About Author

470

Articles Published
Auto Mobile

വൈദ്യുതി വാഹനങ്ങളുടെ വില്പന മങ്ങുന്നു

കൊച്ചി:ജൂലായില്‍ ഇന്ത്യൻ വിപണിയില്‍ വൈദ്യുതി വാഹനങ്ങളുടെ വില്പനയില്‍ തിരിച്ചടി ദൃശ്യമായി. ടാറ്റ ഉള്‍പ്പെടെ പ്രധാന കമ്ബനികള്‍ക്കെല്ലാം കാര്യമായ വളർച്ച വിപണിയില്‍ നേടാനായില്ല. ടാറ്റ മോട്ടോഴ്സ്ജൂലായില്‍ ടാറ്റ മോട്ടോഴ്സ്...
Pariyaram

സി.പി.എം കൈയേറ്റം: ആരോപണവുമായി എച്ച്‌.ഡി.എസ് അംഗം

പരിയാരം:പരിയാരം: പരിയാരം കണ്ണൂർ ഗവ.മെഡിക്കല്‍ കോളേജ് കാമ്ബസിനകത്തെ കെട്ടിടങ്ങളില്‍ വ്യാപകമായി കൈയേറ്റം നടക്കുന്നതായി എച്ച്‌.ഡി.എസ് അംഗം അഡ്വ.രാജീവൻ കപ്പച്ചേരി. പാംകോസ് എന്ന സി.പി.എം നിയന്ത്രിത സഹകരണ സ്ഥാപനത്തിന്...
Pariyaram

കാരുണ്യ സീറോ പ്രോഫിറ്റ് കൗണ്ടർ പദ്ധതി പ്രവർത്തനം തുടങ്ങി.

പരിയാരം:സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി കാൻസർ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ നല്‍കുന്ന കാരുണ്യ സീറോ പ്രോഫിറ്റ് കൗണ്ടർ പദ്ധതി പ്രവർത്തനം തുടങ്ങി. സംസ്ഥാന തല...
Pariyaram

കാൻസര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിൽ

പരിയാരം:സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടികളുടെ ഭാഗമായി കാൻസർ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ നല്‍കുന്ന കാരുണ്യ സീറോ പ്രോഫിറ്റ് കൗണ്ടർ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ...
Pariyaram

പരിയാരത്ത് കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

പരിയാരം: പരിയാരത്ത് അമ്മാനപ്പാറയില്‍ വെത്യസ്ഥ സംഭവങ്ങളിലായി മൂന്ന് പേർ കഞ്ചാവുമായി പിടിയില്‍. കഴിഞ്ഞ ദിവസം രാത്രിയാണ് ഇവർ പിടിയിലായത് രാത്രി പത്തേകാലിന് അമ്മാനപ്പാറയില്‍ വച്ച്‌ പരിയാരം കുണ്ടപ്പാറയിലെ...
Pariyaram

സിപിഎം സൊസൈറ്റിയുടെ കൈയേറ്റത്തില്‍ നടപടി വേണം : അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

പരിയാരം:പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് കാമ്ബസിനകത്ത് സൊസൈറ്റിയുടെ മറവില്‍ നടക്കുന്ന സിപിഎമ്മിന്റെ കൈയേറ്റത്തില്‍ നടപടി വേണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. സി.പി.എം. നിയന്ത്രണത്തിലുള്ള പാംകോസ്...
Information

യുഎഇയില്‍ ഏഴ് കണ്ടന്റുകള്‍ക്ക് നിരോധനം; ഷെയര്‍ ചെയ്‌താല്‍ 5 ലക്ഷം ദിര്‍ഹം പിഴയും...

ദുബൈ:നിങ്ങള്‍ എപ്പോഴെങ്കിലും വ്യാജമാണെന്ന് തെളിഞ്ഞ ഒരു പോസ്റ്റ് ഫോർവേഡ് ചെയ്തിട്ടുണ്ടോ? അതോ, ചിലപ്പോള്‍ ആളുകളെ ട്രോളുന്നത് നിങ്ങള്‍ ആസ്വദിക്കുന്നുണ്ടോ? എങ്കില്‍ സൂക്ഷിച്ചോളൂ. കാരണം യുഎഇയില്‍ ഏഴ് തരം...
Thaliparamba

ജിന്ന്ബാധ ഒഴിപ്പിക്കാനെത്തി 16കാരിക്ക് പീഡനം

ജിന്ന്ബാധ ഒഴിപ്പിക്കാനെത്തി 16കാരിക്ക് പീഡനം; 54 കാരന് 52 വർഷം തടവും പിഴയും തളിപ്പറമ്പ: ജിന്ന് ബാധ ഒഴിപ്പിക്കാനെത്തി 16കാരിയെ ലൈംഗിക പീഡ നത്തിനിരയാക്കിയ തളിപ്പറമ്പ സ്വദേശിയെ...
Information

സഹായഹസ്തം: അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിധവകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനുള്ള ധനസഹായ പദ്ധതിയായ സഹായഹസ്തത്തിലേക്ക് (2024-25) ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ അതാത് സ്ഥലത്തെ ഐ സി...
Kerala

സെപ്റ്റംബർ മാസത്തെ റേഷൻ വിതരണ അറിയിപ്പ്

റേഷൻ അറിയിപ്പ്:- 1, 2024 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം ഇന്ന് (31.08.2024) അവസാനിക്കുന്നതാണ്. 2, 01.09.2024 (ഞായറാഴ്ച), 02.09.2024 (തിങ്കളാഴ്ച) തീയതികളിൽ റേഷൻ കടകൾ അവധി...