Thaliparamba

About Author

471

Articles Published
Kerala

സെപ്റ്റംബർ മാസത്തെ റേഷൻ വിതരണ അറിയിപ്പ്

റേഷൻ അറിയിപ്പ്:- 1, 2024 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം ഇന്ന് (31.08.2024) അവസാനിക്കുന്നതാണ്. 2, 01.09.2024 (ഞായറാഴ്ച), 02.09.2024 (തിങ്കളാഴ്ച) തീയതികളിൽ റേഷൻ കടകൾ അവധി...
Kerala

മദ്യലഹരിയിൽ അച്‌ഛൻ മകനെ കുത്തിക്കൊന്നു.

കോഴിക്കോട്: കൂടരഞ്ഞിയിൽ മദ്യലഹരിയിൽ അച്‌ഛൻ മകനെ കുത്തിക്കൊന്നു. പൂവാറൻതോട് ജോൺ ആണ് മകൻ ക്രിസ്റ്റിയെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. ജോൺ മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണെന്നാണ് വിവരം....
Dharmashala

കണ്ണൂർ ബക്കളം സ്വദേശി ഒമാനിൽ നിര്യാതനായി

കണ്ണൂർ ബക്കളം സ്വദേശി ഒമാനിൽ നിര്യാതനായി തളിപ്പറമ്പ :ഒമാനിൽ ഓട്ടൊമൊബൈൽ മെക്കാനിക്കായി ജോലി ചെയ്യുന്ന ബക്കളം തട്ട് പറമ്പിലെ തറോൽ രൂപേഷ് (47) ഒമാനിൽ നിര്യാതനായി. ബക്കളത്തെ...
Entertainment

അറസ്റ്റ് പേടിച്ച് നടൻ ജയസൂര്യ ന്യൂയോർക്കിൽ

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടിമാരുടെ ലൈംഗികാതിക്രമ പരാതിയിൽ അറസ്റ്റ് ഭയന്ന് നടൻ ജയസൂര്യ ന്യൂയോർക്കിൽ തന്നെ തുടരാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ന്യൂയോർക്കിൽ നിന്നു കൊണ്ട്...
Aanthoor

സിപിഐഎം ബ്രാഞ്ച് സമ്മേളനം 1ന് ആരംഭിക്കും

സിപിഐഎം ബ്രാഞ്ച് സമ്മേളനം 1ന് ആരംഭിക്കും കണ്ണൂർ : സി.പി.ഐ.(എം) 24-ാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ ബ്രാഞ്ച്സമ്മേളനങ്ങൾ സെപ്തംബർ 1 മുതൽ ആരംഭിക്കുമെന്ന് ജില്ലാ...
Thaliparamba

തളിപ്പറമ്പ് നഗരസഭ ഓഫീസിലേക്ക് സിപിഐ എം നേതൃത്വത്തിൽ മാർച്ച് നടത്തി.

തളിപ്പറമ്പ് : കുത്തഴിഞ്ഞ നഗര ഭരണത്തിനെതിരെയും, നഗരസഭയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കണ മെന്നാവശ്യപ്പെട്ടും തളിപ്പറമ്പ് നഗരസഭ ഓഫീസിലേക്ക് സിപിഐ എം നേതൃത്വത്തിൽ മാർച്ച് നടത്തി.സിപിഐ എം...
Aanthoor

ബലദേവനെ സസ്‌പെന്റ് ചെയ്ത് സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു.

തളിപ്പറമ്പ്: ടി.ടി.കെ.ദേവസ്വം ഹെഡ്ക്ലര്‍ക്ക് ബലദേവനെ സസ്‌പെന്റ് ചെയ്ത് സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തളിപ്പറമ്പ് ടി ടി കെ ദേവസ്വത്തില്‍ ക്ഷേത്രഭരണനിയമമനുസരിച്ച് ദേവസ്വം...
Aanthoor

ആന്തൂർ മോഡൽ പഠിക്കാൻ കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്ത്

ധർമ്മശാല: മാലിന്യസംസ്‌കരണ രംഗത്ത് മാതൃകാ തീർക്കുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്ത ആന്തൂർ നഗരസഭയുടെ പ്രവർത്തനങ്ങൾ നേരിൽ കണ്ടു മനസിലാക്കുവാനും പഠിക്കുവാനുമായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളെത്തി....
Dharmashala

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.

ചാല: ചാല-നടാൽ ബൈപ്പാസിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കണ്ണാടിപ്പറമ്പ് സ്വദേശി എബിനി (22)നാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ കണ്ണൂർ ഭാഗത്തുനിന്ന് വന്ന...
Aanthoor

യുവാവിനെ കാണ്മാനില്ല.

പാപ്പിനിശ്ശേരി:പാപ്പിനിശ്ശേരി കോട്ടൺസ് റോഡിലെ മുഹമ്മദ് അസ്ലം എന്ന യുവാവിനെ കാണ്മാനില്ല. മുഹമ്മദ്‌ അസ്‌ലം യൂ എം പി Age : 26 S/o sathar v k...