Kannur
കേളകം പഞ്ചായത്തില്‍ പൊതുശ്മശാനം നിര്‍മ്മിക്കും : കലക്ടര്‍
കണ്ണൂർ:കേളകം പഞ്ചായത്തില്‍ പൊതുശ്മശാനം നിർമിക്കുന്നതിന് പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതതയിലുള്ള സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തിയതായി കലക്ടർ. പൊതുശ്മശാനം ഇല്ലാത്തതിനാല്‍ ആദിവാസികള്‍ക്ക് വീടിനു ചുറ്റും കുഴിമാടമൊരുക്കേണ്ട ഗതികേടാണെന്ന് ആരോപിക്കുന്ന...