Pariyaram
നിപ ചികിത്സാരംഗത്ത് സ്മാര്‍ട്ടായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രി
പരിയാരം:നിപ ചികിത്സാരംഗത്ത് സ്മാര്‍ട്ടായി സര്‍ക്കാര്‍ നിയന്ത്രണത്തിലുളള പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രി. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടുപേര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ച്...