Chengalayi
ചെങ്ങളായയിൽ വീണ്ടും നിധി
ചെങ്ങളായി:ചെങ്ങളായയിൽ വീണ്ടും നിധി ഇന്നലെ എടുത്ത മഴക്കുഴിക്ക് സമീപം വീണ്ടും കുഴിയെടുത്തപ്പോഴാണ് നാണയങ്ങളും മുത്തുകളും ലഭിച്ചത്. അഞ്ച് വെള്ളിനാണയങ്ങളും രണ്ട് സ്വർണമുത്തുകളുമാണ് ലഭിച്ചത്. പൊലീസ് സ്ഥലത്തുണ്ടായിരുന്നു. ഇന്നലെ,...