Aanthoor
അതിഥി തൊഴിലാളികൾ മലയാളഭാഷ വശമാക്കി പരീക്ഷയെഴുതി
ആന്തൂർ: ജില്ലാ സാക്ഷരതാമിഷനും ആന്തൂർ നഗരസഭയും ചേർന്ന് അതിഥി തൊഴിലാളികൾക്ക് സാക്ഷരതാപദ്ധതിയുടെ ഭാഗമായി മികവുത്സവം നടത്തി. മലയാളം പരീക്ഷയിൽ 212 അതിഥിത്തൊഴിലാളികൾ മലയാളഭാഷ വശമാക്കി പരീക്ഷയെഴുതി. എല്ലാവരും...