Thaliparamba

About Author

470

Articles Published
Pattuvam

‘നവമാംഗല്യം’പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്  പട്ടുവം പഞ്ചായത്ത്.

പട്ടുവം: പ്രായം തികഞ്ഞ സ്ത്രീ-പുരുഷന്മാർ അവിവാഹിതരായിരിക്കുന്നതിന്റെ ആശങ്ക ഇനി വീട്ടുകാരും ബന്ധുക്കളും മാത്രം ഏറ്റെടുക്കേണ്ട, ആശങ്ക മൊത്തമായി ഏറ്റെടുത്ത് സഹായം ഒരുക്കുകയാണ് ഉത്തരമലബാറിലെ ഒരു പഞ്ചായത്ത്. കെട്ടുപ്രായം...
Pariyaram

ആംബുലന്‍സും ഫയര്‍ ഫോഴ്‌സിന്റെ വാഹനവും കൂട്ടിയിടിച്ച് ഒരു മരണം

പരിയാരത്തെ ആംബുലന്‍സും ഫയര്‍ ഫോഴ്‌സിന്റെ വാഹനവും കൂട്ടിയിടിച്ച് ഒരു മരണം; ഏഴോം കൊട്ടില സ്വദേശി ആണ് മരണപ്പെട്ടത് പരിയാരം: പരിയാരത്തെ ആംബുലന്‍സ്  കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും...
Pattuvam

കോട്ടക്കീൽ-പട്ടുവം പാലംഅനുബന്ധ റോഡിന്റെ താഴ്‌ചയ്ക്ക് പരിഹാരമാകുന്നു

പട്ടുവം : കോട്ടക്കീൽ-പട്ടുവം പാലംഅനുബന്ധ റോഡിന്റെ താഴ്‌ചയ്ക്ക് പരിഹാരമാകുന്നു. കോട്ടക്കീൽ-പട്ടുവം കടവ് പാലത്തിന്റെ ഇരുഭാഗത്തും അനുബന്ധ റോഡിന്റെ താഴ്ന്ന ഭാഗം ഉയർത്തുന്ന പ്രവൃത്തി ആരംഭിച്ചു. എം. വിജിൻ...
Pattuvam

പട്ടുവം സർവീസ് സഹകരണ ബാങ്ക് നൂറ് ഏക്കറിൽ നെൽക്കൃഷിയിറക്കുന്നു.

പട്ടുവം: പട്ടുവം സർവീസ് സഹകരണ ബാങ്ക് നൂറ് ഏക്കറിൽ നെൽക്കൃഷിയിറക്കുന്നു. ഞാറ് നടീൽ ഉദ്ഘാടനം പട്ടുവം കാവുങ്കലിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. എം. വിജിൻ എം.എൽ.എ....
Pattuvam

പട്ടുവം റോഡ് പുളിമ്പറമ്പിന് സമീപം മഞ്ചക്കുണ്ടിൽ റോഡ് മുറിച്ചുമാറ്റാനുള്ള വഴിയൊരുങ്ങി.

തളിപ്പറമ്പ് : തർക്കങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ പട്ടുവം റോഡ് പുളിമ്പറമ്പിന് സമീപം മഞ്ചക്കുണ്ടിൽ റോഡ് മുറിച്ചുമാറ്റാനുള്ള വഴിയൊരുങ്ങി. ദേശീയപാതയിൽ കുറ്റിക്കോൽ-കീഴാറ്റൂർ- കുപ്പം ബൈപ്പാസ് റോഡ് കടന്നുപോകാനാണ് പട്ടുവം റോഡ്...
Chapparappadav

സാമ്പത്തിക ക്രമക്കേട്:ഹരിതകർമസേനാംഗത്തിനെതിരെ പഞ്ചായത്ത് ഭരണസമിതി.

ചപ്പാരപ്പടവ് : സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് ഹരിതകർമസേനാംഗത്തിനെതിരെ അച്ചടക്കനടപടി സ്വീകരിച്ച് ചപ്പാരപ്പടവ് പഞ്ചായത്ത് ഭരണസമിതി. യൂസർ ഫീ പിരിച്ചത് മറച്ച് വെക്കുക, കണക്കിൽ കൃത്രിമം കാണിക്കുക, ആളുകളോട്...
Chapparappadav

ജപ്പാൻ പ്രതിനിധി ചപ്പാരപ്പടവിലെത്തി

ചപ്പാരപ്പടവ് : കേരളത്തിലെ അധികാരവികേന്ദ്രീകരണം കൊണ്ടുവന്ന മാറ്റങ്ങൾ പഠിക്കാൻ ജപ്പാനിലെ നികോൻ ഫുകുഷി യൂണിവേഴ്സിറ്റിയിലെ റിട്ട. പ്രൊഫസർ സെയ്‌റ്റോ ചിഹിറോ വീണ്ടും ചപ്പാരപ്പടവ് പഞ്ചായത്തിലെത്തി. 1999-ൽ ചപ്പാരപ്പടവ്...
Chapparappadav

ജൈവവൈവിധ്യങ്ങളുടെ കേന്ദ്രമായ മംഗര- ഉറൂട്ടേരി പുഴയോരം ശുചീകരിച്ചു.

ചപ്പാരപ്പടവ് : ചപ്പാരപ്പടവ് പഞ്ചായത്തിലെ ജൈവവൈവിധ്യങ്ങളുടെ കേന്ദ്രമായ മംഗര- ഉറൂട്ടേരി പുഴയോരം ശുചീകരിച്ചു. മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്‌ണൻ, പഞ്ചായത്തംഗം പി.പി. വിനീത,...
Chapparappadav

സംഘാടകസമിതി രൂപവ്തകരണവും ക്ലസ്റ്റർ പ്രഖ്യാപനവും നടത്തി

ചപ്പാരപ്പടവ് : ചപ്പാരപ്പടവ് പഞ്ചായത്ത് നെറ്റ്സീറോ കാർബൺ ജനങ്ങളിലൂടെ പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി തടിക്കടവ് വാർഡ് സംഘാടകസമിതി രൂപവ്തകരണവും ക്ലസ്റ്റർ പ്രഖ്യാപനവും നടത്തി. സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ്...
Chapparappadav

മാലിന്യരഹിത ഗ്രാമം എന്നസ്വപ്നത്തിലേക്ക് നടന്നടുക്കുകയാണ്ചപ്പാരപ്പടവ് പഞ്ചായത്ത്

ചപ്പാരപ്പടവ് : മാലിന്യരഹിത ഗ്രാമം എന്നസ്വപ്നത്തിലേക്ക് നടന്നടുക്കുകയാണ്ചപ്പാരപ്പടവ് പഞ്ചായത്ത്. യാത്ര ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തെളിവാണ് 18 വാർഡുകളിലും കഴിഞ്ഞ ഏഴ് വർഷമായി ഹരിതകർമസേന ശേഖരിക്കുന്ന അജൈവമാലിന്യങ്ങളുടെ കണക്ക്....